Madhavam header
Above Pot

പൂക്കോട്-കപ്പിയൂർ വട്ടത്തൂർ (മഠത്തിപ്പറമ്പിൽ) രാധാകൃഷ്ണൻ നിര്യാതനായി

ഗുരുവായൂർ : പൂക്കോട്-കപ്പിയൂർ വട്ടത്തൂർ (മഠത്തിപ്പറമ്പിൽ) രാധാകൃഷ്ണൻ (58) നിര്യാതനായി കൃഷിവകുപ്പിലെ ഡ്രൈവർ (റിട്ട:) ആയിരുന്നു.
സംസ്കാരം വ്യാഴാഴ്ച) രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.
ഭാര്യ: ലളിത. മക്കൾ: ശ്രീലക്ഷ്മി പ്രദീപ്, ഗോകുൽ.മരുമകൻ: പ്രദീപ്

Vadasheri Footer