Madhavam header
Above Pot

മണത്തല ബേബി റോഡ് അയിനിപ്പുള്ളി പരേതനായ ചന്ദ്രന്റെ ഭാര്യ യശോദ നിര്യാതയായി.

ചാവക്കാട് : മണത്തല ബേബി റോഡ് അയിനിപ്പുള്ളി പരേതനായ ചന്ദ്രന്റെ ഭാര്യ യശോദ (70) ഇപ്പോൾ താമസിക്കുന്ന താമരയൂർ ഹരിദാസ് നഗറിലെ വീട്ടിൽ വെച്ച് നിര്യാതയായി.സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് ചാവക്കാട് നഗരസഭ വാതക ശ്മശാനത്തിൽ.മക്കൾ:ഷീന,ഷീജ പ്രശാന്ത്( സിപിഐഎം ചാവക്കാട് ഏരിയ കമ്മിറ്റി അംഗം, അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ തൃശ്ശൂര്‍ ജില്ലാ ജോയിന്റ് സെക്രട്ടറി),ഷൈനി,സുരേഷ് ( എ വി സി അലുമിനിയം ഫാബ്രിക്കേറ്റർസ് മുതുവട്ടൂർ ). മരുമക്കൾ:സോമൻ, പ്രശാന്ത്, പുഷ്പരാജ്,സജിത.

Vadasheri Footer