Browsing Category
Obituary
മണത്തല ബ്ലോക്ക് ആഫീസിന് സമീപം ഉപ്പുങ്ങൽ വാസു നിര്യാതനായി.
ചാവക്കാട് മണത്തല ബ്ലോക്ക് ആഫീസിന് സമീപം താമസിക്കുന്ന ഉപ്പുങ്ങൽ വാസു (96) നിര്യാതനായി. സംസ്കാര കർമം ഇന്ന് വൈകീട്ട് 4 ന് വീട്ടു വളപ്പിൽ വെച്ച് നടക്കും. ഭാര്യ പരേതയായ നാരായണി . അരുൺ കുമാർ , പ്രമോദ് , പ്രീതി ,പ്രതീഷ് എന്നിവർ…
മൂക്കോല വാരിയത്ത് ശൂലപാണി വാരിയർ നിര്യാതനായി
ഗുരുവായൂർ: മൂക്കോല വാരിയത്ത് ശൂലപാണി വാരിയർ, 98 , ഇന്ന് രാവിലെ നിര്യാതനായി. ഭാര്യ പരേതയായ ചൊവ്വല്ലൂർ വാരിയത്ത് കുഞ്ഞിമാളു വാരസ്യാർ,
മക്കൾ:ഇന്ദിര,രാധ,വേണുഗോപാൽ, ഹരിഹരൻ ,രമ
മരുമക്കൾ:മാധവവാരിയർ,ഹരിദാസ്, നന്ദിനി, തുളസി, സായിപ്രസാദ്
ബൈക്ക് അപകടത്തിൽ തിരുവത്ര ബേബി റോഡ് കൊപ്പര ഫസലു മരിച്ചു
ചാവക്കാട് : എറണാംകുളത്ത് ബൈക്ക് അപകടത്തിൽ തിരുവത്ര സ്വദേശി മരിച്ചു. തിരുവത്ര
ബേബി റോഡ് പതിനാലാം വാർഡിൽ കൊപ്ര പരേതനായ സെയ്ത് മുഹമ്മദ് മകൻ ഫസലു എന്ന ഫസലുദ്ധീൻ 54 വാണ് മരിച്ചത് . ഫസലു സഞ്ചരിച്ചിരുന്ന ബൈക്ക് മറ്റൊരു ബൈക്കുമായി…
ഗൂരുവായൂർ ക്ഷേത്രായൂർ എം ഡി ഡോ കൃഷ്ണ ദാസിന്റെ മാതാവ് സുശീല നിര്യാതയായി
ഗൂരുവായൂർ : ഗൂരുവായൂർ തിരുവെങ്കിടം പരേതനായ തെക്കുമുറി മാധവൻ നായരുടെ ഭാര്യ കണ്ടിയൂർ സുശീല (84 വയസ്സ്) നിര്യാതയായി.. മക്കൾ. ഡോക്ടർ കൃഷ്ണ ദാസ് (എം.ഡി.മജീലീസ് ആയൂർവേദ ഹെൽത്ത്പാർക്ക് മുണ്ടൂർ & ക്ഷേത്രായൂർ ഫാർമസി ഗുരുവായൂർ), ഗീത,…
യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി അഷ്കറിന്റെ പിതാവ് കുഴിങ്ങര കുന്നമ്പത്തു മുഹമ്മദലി നിര്യാതനായി
ചാവക്കാട് ;യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി അഷ്കറിന്റെ പിതാവ് കുഴിങ്ങര പള്ളിക്ക് സമീപം കുന്നമ്പത്തു മുഹമ്മദലി (65)
നിര്യാതനായി . ഭാര്യ ഖദീജ.
മറ്റു മക്കൾ അൻവർ(ഡ്രൈവർ),അഫ്സർ(കച്ചവടം)
മരുമക്കൾ റസ്‌മ,റംല,ശംസി ഖബറടക്കം നടത്തി
ഗുരുവായൂര്‍ നെന്മിനി ചൊവ്വല്ലൂര്‍ കുര്യാക്കോസ് (81) നിര്യാതനായി
ഗുരുവായൂര്‍: നെന്മിനി ചൊവ്വല്ലൂര്‍ കുര്യാക്കോസ് (81) നിര്യാതനായി. ഭാര്യ: പരേതയായ പൗളീന. മക്കള്‍: തോമസ് (ബംഗളൂരു), മേഴ്‌സി, ജോര്‍ജ് (ബംഗളൂരു), വര്‍ഗീസ് (ആന്റോ). മരുമക്കള്‍: കൊച്ചുത്രേസ്യ, ജോസ്,…
കോണ്‍ഗ്രസ് നേതാവും കോവളം മുന്‍ എംഎല്‍എയുമായ ജോര്‍ജ്…
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവും കോവളം മുന്‍ എംഎല്‍എയുമായ ജോര്‍ജ് മേഴ്സിയര്‍ (68) അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ…
ഗുരുവായൂർ കാരക്കാട് കാരിയത്ത് പക്കർ നിര്യാതനായി
ഗുരുവായൂർ : കാരക്കാട് കാരിയത്ത് പക്കർ (75)നിര്യാതനായി. കബറടക്കം നടത്തി ഭാര്യ: ജമീല. മക്കൾ: ഉമ്മർ (ഷാർജ ) നസീർ ,കബീർ ,ഹൈറു,ഷംന.മരുമക്കൾ : ഹംസക്കുട്ടി (ഖത്തർ ) ഷാജു (ദുബൈ ) ഷാനിബ ,റഷീദ, ഫൗസിയ.
പൂക്കോട്-കപ്പിയൂർ വട്ടത്തൂർ (മഠത്തിപ്പറമ്പിൽ) രാധാകൃഷ്ണൻ നിര്യാതനായി
ഗുരുവായൂർ : പൂക്കോട്-കപ്പിയൂർ വട്ടത്തൂർ (മഠത്തിപ്പറമ്പിൽ) രാധാകൃഷ്ണൻ (58) നിര്യാതനായി കൃഷിവകുപ്പിലെ ഡ്രൈവർ (റിട്ട:) ആയിരുന്നു.
സംസ്കാരം വ്യാഴാഴ്ച) രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.
ഭാര്യ: ലളിത. മക്കൾ: ശ്രീലക്ഷ്മി പ്രദീപ്, ഗോകുൽ.മരുമകൻ:…