Post Header (woking) vadesheri
Browsing Category

Obituary

ഇരിങ്ങപ്പുറം പരേതനായ വൈശ്യം വീട്ടിൽ കുഞ്ഞിപ്പ ഭാര്യ നബീസനിര്യാതയായി

ഗുരുവായൂർ : ഇരിങ്ങപ്പുറം പരേതനായ വൈശ്യം വീട്ടിൽ കുഞ്ഞിപ്പ ഭാര്യ നബീസ (85)നിര്യാതയായി .സംസ്ക്കാരം 22/11/2020 കാലത്ത് 10 മണിക്ക് ചൂൽപ്പുറം ജുമാമസ്ജിദിൽ . മക്കൾ : സലീം ,റഷീദ് ,ജമീല ,മനാഫ് , അക്ക്ബർ, നൗഷാദ് , ഷാജിത ,നജ്മ മരുമക്കൾ കദീജ…

ചാവക്കാട് ടൗണിൽ പണിക്കവീട്ടിൽ താമരത്ത് അയൂബ് ഖാൻ നിര്യാതനായി.

ചാവക്കാട് .ചാവക്കാട് ടൗണിൽ പണിക്കവീട്ടിൽ താമരത്ത് പരേതനായ അലിയുടെ മകൻ അയൂബ് ഖാൻ (55) നിര്യാതനായി.കബറടക്കം നടത്തി. ചാവക്കാട് ടൗണിൽ വ്യാപാരിയാണ്. ഉമ്മ: ഷെരീഫ, ഭാര്യ: മെഹ്ജബിൻ.മക്കൾ: ഈസ, മറിയ. സഹോദരങ്ങൾ: നാസർ, മുജീബ്, യഹിയ, ഫൈസൽ, ഫൗസിയ, സഫൂറ,…

കടപ്പുറം കറുകമാട് പണിക്കവീട്ടില്‍ സുലൈമാന്‍ ഹാജി നിര്യാതനായി

ചാവക്കാട്: കടപ്പുറം കറുകമാട് ജുമാ മസ്ജിദിന് കിഴക്ക് പണിക്കവീട്ടില്‍ പരേതനായ അബ്ദുളളക്കുട്ടിയുടെ മകന്‍ സുലൈമാന്‍ ഹാജി(72) നിര്യാതനായി . ഭാര്യ: കുഞ്ഞാമിന.മക്കള്‍:ഫൈസല്‍,ഫാറൂക്ക്,ഷമീറ,സഫീറ.…

ചാവക്കാട് മണത്തല ചാപറമ്പിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

ചാവക്കാട് : മണത്തല ചാപറമ്പിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി .നാഗ യക്ഷി ക്ഷേത്രത്തിന് സമീപം മാക്കൽ രാജുവിന്റെ മകൾ അഞ്ജന 16 യെയാണ് രാവിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് . പോലീസ് ഇൻക്വസ്റ്റ് നടത്തി…

പുത്തമ്പല്ലി കിടങ്ങൻ ലാസർ നിര്യാതനായി

ഗുരുവായൂർ : പുത്തമ്പല്ലി കിടങ്ങൻ ലാസർ (76) നിര്യാതനായി. ഭാര്യ: സെലീന. മക്കൾ : മനോജ്‌, ബിജു, ബിന്ദു, ബാബു . മരുമക്കൾ : ജൂലി, റിൻസി, ഷാജൻ. സംസ്കാരം ബുധനാഴ്ച വൈകീട്ട് നാലിന് ഗുരുവായൂർ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ .

കെ സി വേണുഗോപാല്‍ എം പിയുടെ മാതാവ് ജാനകിയമ്മ നിര്യാതയായി

കണ്ണൂര്‍: എ ഐ സി സി ജനറല്‍ സെക്രട്ടറിയും മുന്‍ കേന്ദ്ര മന്ത്രിയുമായ കെ സി വേണുഗോപാല്‍ എം പിയുടെ മാതാവ് കൊഴുമ്മല്‍ ചട്ടടി ജാനകിയമ്മ (83) നിര്യാതയായി അസുഖത്തെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ…

തിരുവെങ്കിടം പരേതനായ പാഴൂർ നാരായണൻ നായരുടെ മകൻ ഹരിദാസൻ നിര്യാതനായി

ഗുരുവായൂർ: തിരുവെങ്കിടം പരേതനായ പാഴൂർ നാരായണൻ നായരുടെ മകൻ ഹരിദാസൻ (55) നിര്യാതനായി. വിമുക്തഭടനാണ്. ഭാര്യ: സുനിത. മക്കൾ: സൂരജ്, രോഷ്നി. മരുമകൻ: ഗോപകുമാർ. സംസ്കാരം ചൊവ്വാഴ്ച.

റിട്ടയേർഡ് എ എസ് ഐ പെരുമ്പിലവളപ്പിൽ മണി നിര്യാതനായി

ഗുരുവായൂർ : റിട്ടയേർഡ് അസി സബ് ഇൻസ്‌പെക്ടർ ചൊവ്വല്ലൂർപടി പെരുമ്പിലവളപ്പിൽ മണി (68 ) നിര്യാതനായി . ഭാര്യ കാർത്യായനി ,മക്കൾ : ഷിജു ഷിബിൻ ഷിനീഷ് ( സിവിൽ പോലീസ് ഓഫീസർ ചാവക്കാട് ) മരുമക്കൾ : ഭവ്യ, സൗമ്യ, അശ്വതി

ചാവക്കാട് ഫേഷൻ വേൾഡ് ഉടമ കുരഞ്ഞിയൂർ പതപ്പുള്ളി അബ്ദുൽ ജമാൽ നിര്യാതനായി

ചാവക്കാട് : ചാവക്കാട് ഫേഷൻ വേൾഡ് ഉടമ കുരഞ്ഞിയൂർ. പതപ്പുള്ളി അബ്ദുൽ ജമാൽ ( 55 ) നിര്യാതനായി . . ഭാര്യ റസിയ ,മക്കൾ ജസീല ,ജുമാനത്ത് ,ഹിബ, ഐഷദിയ ,മരുമക്കൾ ഹിഷാം ,അജ്മൽ

പുന്നയൂർ നൊണ്ണംപുള്ളി ആല്യാമുണ്ണി ഹാജി നിര്യാതനായി

ചാവക്കാട് : പുന്നയൂർ കുഴിങ്ങര പള്ളിക്ക് തെക്ക് ഭാഗം പരേതനായ ഊക്കയിൽ മുഹമ്മദ് മുസ്‌ലിയാർ മകൻ നൊണ്ണംപുള്ളി അലി മുഹമ്മദ് എന്ന ആല്യാമുണ്ണി ഹാജി (80) നിര്യാതനായി ഭാര്യ കുഞ്ഞിമോൾ മക്കൾ അഷറഫ്,ഹനീഫ,ആമിന,സുബൈദ ,റഹീം,സുബൈർ മരുമക്കൾ…