Madhavam header
Above Pot

ഗുരുവായൂരിലെ പ്രമുഖ വ്യവസായി തൈവളപ്പിൽ പ്രകാശൻ നിര്യാതനായി

ഗുരുവായൂർ.: ഗുരുവായൂരിലെ പ്രമുഖ വ്യവസായി കൊളാടിപടി രണ്ടാം റെയിൽവേ ഗേറ്റിനു സമീപം ദുബായ് റോഡിൽ താമസിക്കുന്ന തൈവളപ്പിൽ പ്രകാശൻ (68) നിര്യാതനായി . സംസ്കാരം തിങ്കളാഴ്ച രാവിലെ 8.30.. വീട്ടുവളപ്പിൽ. ഭാര്യ രെമി പ്രകാശൻ, മക്കൾ. അഡ്വ : ജൈഷ, പ്രജിത്. മരുമക്കൾ:ഡോ :. രാഗേഷ്,ശീതൾ.ഗുരുവായൂർ കിഴക്കേ നടയിൽ ലക്ഷ്മി ടൂറിസ്റ്റ് ഹോം, ലക്ഷ്മി സ്വീറ്റ്സ്, ലക്ഷ്മി ജ്വല്ലറി എന്നിവയുടെ ഉടമയാണ്

Vadasheri Footer