Madhavam header
Above Pot

മണത്തല ശ്രീ വിശ്വനാഥ ക്ഷേത്രം സമുദായ ദീപികാ യോഗം സെക്രട്ടറി വിജയൻ മാസ്റ്റർ നിര്യാതനായി .

ചാവക്കാട് : മണത്തല ശ്രീ വിശ്വനാഥ ക്ഷേത്രം സമുദായ ദീപികാ യോഗം സെക്രട്ടറി . മണത്തല കുഞ്ഞുണ്ണി മകൻ വിജയൻ (75 ) നിര്യാതനായി . മണത്തല ശ്രീനാരായണ സമാജം മരണാനന്തര സഹായ സമിതി പ്രസിഡന്റ് കൂടിയാണ് . ഭാര്യ.രമണി, മക്കൾ – നിഷിജ, രവി ലാൽ ,റെജിലാൽ
മരുമക്കൾ – ഹരിദാസ്, സംഗീത, ശ്രീജ.

Vadasheri Footer