Header 1 vadesheri (working)
Browsing Category

Obituary

ചാവക്കാട് മണത്തല നരിയംപുള്ളി കൃഷ്ണന്‍ നിര്യാതനായി

ചാവക്കാട്: മണത്തല നരിയംപുള്ളി കൃഷ്ണന്‍ (89) നിര്യാതനായി . ഭാര്യ: ദമയന്തി.മക്കള്‍: സഹദേവന്‍, ജയന്‍, ഗിരിജ, ഉഷ. മരുമക്കള്‍: ബിജി, സീന, പ്രഹ്‌ളാദന്‍, ശിവാജി. ശവസംസ്‌ക്കാരം ഞായറാഴ്ച പത്തിന്…

ഗുരുവായൂർ സ്വദേശിയായ നവവരൻ ചാലക്കുടി തുമ്പൂർ മുഴിയിൽ മുങ്ങി മരിച്ചു

ഗുരുവായൂര്‍ : ചാലക്കുടി തുമ്പൂര്‍മുഴിയില്‍ കുളിക്കാനിറങ്ങിയ നവവരന്‍ മുങ്ങിമരിച്ചു. ഗുരുവായൂര്‍ താമരയൂര്‍ പോക്കാക്കില്ലത്ത് റസാക്കിന്റെ മകന്‍ 28 വയസുള്ള റിയാസാണ് മരിച്ചത്.…

നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി അന്തരിച്ചു.

കണ്ണൂർ∙ ചലച്ചിത്ര നടനും കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ ഭാര്യാപിതാവുമായ പുല്ലേരി വാധ്യാരില്ലത്ത് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി (98) അന്തരിച്ചു. കോവി‍ഡ് ബാധിച്ചു ചികിത്സയിലായിരുന്ന അദ്ദേഹം രോഗത്തെ അതിജീവിക്കുമെന്ന ഘട്ടത്തിലാണ് അവിചാരിതമായി…

കോങ്ങാട് എം.എൽ.എ കെ.വി വിജയദാസ് അന്തരിച്ചു

തൃശ്ശൂർ : കോങ്ങാട് എം.എൽ.എ കെ.വി വിജയദാസ് അന്തരിച്ചു. 2011 മുതല്‍ പാലക്കാട് ജില്ലയിലെ കോങ്ങാട് മണ്ഡലത്തിലെ എംഎല്‍എ യാണ് കെ.വി വിജയദാസ്. കൊവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. കൊവിഡ് ഭേദമായെങ്കിലും ആരോഗ്യ നില മോശമായി…

ഇരിങ്ങപ്പുറം പൂവ്വത്ത് പരേതനായ രാഘവൻ ഭാര്യ യശോദ നിര്യാതയായി

ഗുരുവായൂർ : ഇരിങ്ങപ്പുറം പൂവ്വത്ത് പരേതനായ രാഘവൻ ഭാര്യ യശോദ (85) നിര്യാതയായി സംസ്ക്കാരം തിങ്കളാഴ്ച കാലത്ത് 9 മണിക്ക്ഗുരുവായൂർ നഗരസഭാ ക്രിമിറ്റോറിയം .മക്കൾ മനോഹരൻ ,ലതിക ,ഷെൽജി ,ഷൈനിൽ മരുമക്കൾ ശ്രീജ ,ഹരിദാസ് ,സരിത ,ജിഷ

ചാവക്കാട് പുന്ന കിഴക്കെ പാട്ട് (കൊങ്ങണം വീട്ടിൽ) ഹുസ്സൻ നിര്യാതനായി

ചാവക്കാട്: പുന്നയിലെ സജീവ കോൺഗ്രസ്സ് പ്രവർത്തകനായ കിഴക്കെ പാട്ട് (കൊങ്ങണം വീട്ടിൽ) ഹുസ്സൻ (62) നിര്യാതനായി . ഭാര്യ: ഫാത്തിമ്മ. മക്കൾ: ഹസീഫ് ,ഫർസാന, ഫസ്ന. മരുമക്കൾ: ഫൈസൽ, ഫാസിൽ, ജസീന'.കബറടക്കം പുന്ന ജുമാഅത്ത് പള്ളി കബർസ്ഥാനിൽ

വൈലത്തൂർ നീരാട്ടുപറമ്പിൽ മൊയ്തു മകൻ അഹമ്മദ്കുട്ടി നിര്യാതനായി

ഗുരുവായൂർ :- വൈലത്തൂർ മദ്രസ്സയുടെ സമീപം താമസിക്കുന്ന പരേതനായ നീരാട്ടുപറമ്പിൽ മൊയ്തു മകൻ അഹമ്മദ്കുട്ടി (69)നിര്യാതനായി . ഭാര്യ പരേതയായ പാത്തുമ്മ, മകൻ ബഷീർ, മരുമകൾ നസീമ

ഇരിങ്ങപ്പുറം ഒലക്കേങ്കിൽ ജേക്കബിൻറെ ഭാര്യ സിസിലി നിര്യാതയായി

ഗുരുവായൂർ: ഇരിങ്ങപ്പുറം മണിഗ്രാം സെൻററിന് സമീപം ഒലക്കേങ്കിൽ ജേക്കബിൻറെ ഭാര്യ സിസിലി (66) നിര്യാതയായി വൈലത്തൂർ തലക്കോട്ടൂർ കുടുബാംഗമാണ്. മക്കൾ: മിനി, ബിജു (ടയോട്ട, ദുബായ്). മരുമക്കൾ: ജോയി, അഭൗമ. സംസ്കാരം ശനിയാഴ്ച വൈകീട്ട് നാലിന് ഗുരുവായൂർ…

ഗുരുവായൂര്‍ വാഴപ്പുള്ളി കൊച്ചുമാത്യുവിന്റെ ഭാര്യ മേരി നിര്യാതയായി.

ഗുരുവായൂര്‍: പുന്നത്തൂർ റോഡിന് സമീപം വാഴപ്പുള്ളി കൊച്ചുമാത്യുവിന്റെ ഭാര്യ മേരി (83) നിര്യാതയായി. മക്കള്‍: ഗ്രേസി, രാജു (ഖത്തര്‍), ജോസഫ് (യു.എ.ഇ), ലോറന്‍സ്, റീന, റാഫി. മരുമക്കള്‍: വര്‍ഗീസ്,…

മുൻ മന്ത്രി കെ കെ രാമചന്ദ്രൻ മാസ്റ്റർ അന്തരിച്ചു,വിട വാങ്ങിയത് വയനാട്ടിലെ കോൺഗ്രസിന്റെ കരുത്തനായ…

p>കോഴിക്കോട്: മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ.കെ രാമചന്ദ്രന്‍ മാസ്റ്റര്‍ (78) അന്തരിച്ചു. കണ്ണൂർ കൂത്ത് പറമ്പ് സ്വദേശിയാണ്…