ബ്ലാങ്ങാട് റിട്ടേയർഡ് എസ് ഐ കെ വി കാദറിന്റെ ഭാര്യ ബീയ്യുമ്മ നിര്യാതയായി

Above article- 1

ചാവക്കാട്: ബ്ലാങ്ങാട് റിട്ടേയർഡ് എസ് ഐ കെ വി കാദറിന്റെ ഭാര്യകറുപ്പം വീട്ടിൽ മാടക്കാട്ടു വളപ്പിൽ ബീയ്യുമ്മ 89 നിര്യാതയായി കബറടക്കം നടത്തി. മക്കൾ . മുഹമ്മദ് ഷറീഫ് (അക്ഷയ മെഡിക്കൽസ് ) അബ്ദുൽ സലാം (ബുക്സ് ഇന്ത്യ ),സക്കീർ ഹുസൈൻ (ബുക്സ് ഇന്ത്യ)
സുബൈദ, സോഫിയ, മരുമക്കൾ : സീനത്ത്, താഹിറ, ഷാജിത, നാസർ, പരേതനായ അബൂബക്കർ.

Vadasheri Footer