Header 1 = sarovaram
Above Pot

ചൂല്‍പ്പുറം പട്ടണത്ത് പ്രഭാകരന്റെ ഭാര്യ ദമയന്തി നിര്യാതയായി.

Astrologer

ഗുരുവായൂർ ജിയു.പി സ്‌കൂള്‍ റിട്ട. പ്രധാനാധ്യാപകന്‍ ചൂല്‍പ്പുറം പട്ടണത്ത് പ്രഭാകരന്റെ ഭാര്യ
ദമയന്തി (85) നിര്യാതയായി. പുന്നയൂർക്കുളം ജി.എം.എൽ.പി സ്കൂളിലെ പ്രധാനാധ്യാപികയായിരുന്നു.

മക്കൾ: ബീന, ലീന ,ജയ ,ഭാഗ്യപ്രഭ , ദേവി പ്രസാദ്, ജയദേവൻ മരുമക്കൾ :മോഹൻ സിംഗ് ,ശാന്തകുമാർ ,മുരളീധരൻ ,സന്തോഷ് ,പ്രീത. സംസ്കാരം ബുധനാഴ്ച ഉച്ചതിരിഞ്ഞ് 4 ന് വീട്ടുവളപ്പിൽ

Vadasheri Footer