Above Pot
Browsing Category

Obituary

സിന്തൈറ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപകൻ സി.വി.ജേക്കബ്അന്തരിച്ചു.

കൊച്ചി: പ്രമുഖ വ്യവസായിയും സിന്തൈറ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപകനും ചെയര്‍മാനുമായ സി.വി.ജേക്കബ്(87) അന്തരിച്ചു. വാര്‍ധക്യസഹജമായ രോഗത്തെത്തുടര്‍ന്ന് കുറച്ചുനാളായി ചികിത്സയിലായിരുന്നു. സംസ്‌കാരം തിങ്കളാഴ്ച

ചാവക്കാട് മണത്തല വീട്ടിൽ ചാത്തു മകൻ അജിതൻ നിര്യാതനായി.

ചാവക്കാട്:മണത്തല ബ്ളോക് ഓഫീസിന് സമീപം താമസിക്കുന്ന മണത്തല വീട്ടിൽ ചാത്തു മകൻ അജിതൻ (60) നിര്യാതനായി. ഭാര്യ:പുഷ്പ. മക്കളില്ല. സംസ്കാരം വെള്ളിയാഴ്ച്ച രാവിലെ എട്ട് മണിക്ക്.

ചാവക്കാട് അകലാട് ബൈക്കിൽ ലോറിയിടിച്ച് യുവാവ് മരിച്ചു

ചാവക്കാട്: അകലാട് കാദിരിയ്യ പള്ളിക്കടുത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് പുന്നയൂർഅവിയൂർ സ്വദേശിയായ യുവാവ് മരിച്ചു.അവിയൂർ സ്വദേശി മാമ്പുള്ളി രാജൻ മകൻ സജിൽ (27) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് അപകടം. തലക്ക്

ബ്ലാങ്ങാട് റിട്ടേയർഡ് എസ് ഐ കെ വി കാദറിന്റെ ഭാര്യ ബീയ്യുമ്മ നിര്യാതയായി

ചാവക്കാട്: ബ്ലാങ്ങാട് റിട്ടേയർഡ് എസ് ഐ കെ വി കാദറിന്റെ ഭാര്യകറുപ്പം വീട്ടിൽ മാടക്കാട്ടു വളപ്പിൽ ബീയ്യുമ്മ 89 നിര്യാതയായി കബറടക്കം നടത്തി. മക്കൾ . മുഹമ്മദ് ഷറീഫ് (അക്ഷയ മെഡിക്കൽസ് ) അബ്ദുൽ സലാം (ബുക്സ് ഇന്ത്യ ),സക്കീർ ഹുസൈൻ (ബുക്സ്

ഗുരുവായൂരിൽ ഒരാൾ കൂടി കോവിഡ് ബാധിച്ചു മരിച്ചു

ഗുരുവായൂര്‍: ഗുരുവായൂരിൽ ഒരാൾ കൂടി കോവിഡ് ബാധിച്ചു മരിച്ചു. ഗുരുവായൂര്‍ തിരുവെങ്കിടം അരീക്കര മുറിയാക്കില്‍ ചന്ദ്രന്‍ (52) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച ചാവക്കാട് ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി

ചാവക്കാട് മണത്തല നരിയംപുള്ളി കൃഷ്ണന്‍ നിര്യാതനായി

ചാവക്കാട്: മണത്തല നരിയംപുള്ളി കൃഷ്ണന്‍ (89) നിര്യാതനായി . ഭാര്യ: ദമയന്തി.മക്കള്‍: സഹദേവന്‍, ജയന്‍, ഗിരിജ, ഉഷ. മരുമക്കള്‍: ബിജി, സീന, പ്രഹ്‌ളാദന്‍, ശിവാജി. ശവസംസ്‌ക്കാരം ഞായറാഴ്ച പത്തിന്…

ഗുരുവായൂർ സ്വദേശിയായ നവവരൻ ചാലക്കുടി തുമ്പൂർ മുഴിയിൽ മുങ്ങി മരിച്ചു

ഗുരുവായൂര്‍ : ചാലക്കുടി തുമ്പൂര്‍മുഴിയില്‍ കുളിക്കാനിറങ്ങിയ നവവരന്‍ മുങ്ങിമരിച്ചു. ഗുരുവായൂര്‍ താമരയൂര്‍ പോക്കാക്കില്ലത്ത് റസാക്കിന്റെ മകന്‍ 28 വയസുള്ള റിയാസാണ് മരിച്ചത്.…

നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി അന്തരിച്ചു.

കണ്ണൂർ∙ ചലച്ചിത്ര നടനും കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ ഭാര്യാപിതാവുമായ പുല്ലേരി വാധ്യാരില്ലത്ത് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി (98) അന്തരിച്ചു. കോവി‍ഡ് ബാധിച്ചു ചികിത്സയിലായിരുന്ന അദ്ദേഹം രോഗത്തെ അതിജീവിക്കുമെന്ന ഘട്ടത്തിലാണ് അവിചാരിതമായി…

കോങ്ങാട് എം.എൽ.എ കെ.വി വിജയദാസ് അന്തരിച്ചു

തൃശ്ശൂർ : കോങ്ങാട് എം.എൽ.എ കെ.വി വിജയദാസ് അന്തരിച്ചു. 2011 മുതല്‍ പാലക്കാട് ജില്ലയിലെ കോങ്ങാട് മണ്ഡലത്തിലെ എംഎല്‍എ യാണ് കെ.വി വിജയദാസ്. കൊവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. കൊവിഡ് ഭേദമായെങ്കിലും ആരോഗ്യ നില മോശമായി…

ഇരിങ്ങപ്പുറം പൂവ്വത്ത് പരേതനായ രാഘവൻ ഭാര്യ യശോദ നിര്യാതയായി

ഗുരുവായൂർ : ഇരിങ്ങപ്പുറം പൂവ്വത്ത് പരേതനായ രാഘവൻ ഭാര്യ യശോദ (85) നിര്യാതയായി സംസ്ക്കാരം തിങ്കളാഴ്ച കാലത്ത് 9 മണിക്ക്ഗുരുവായൂർ നഗരസഭാ ക്രിമിറ്റോറിയം .മക്കൾ മനോഹരൻ ,ലതിക ,ഷെൽജി ,ഷൈനിൽ മരുമക്കൾ ശ്രീജ ,ഹരിദാസ് ,സരിത ,ജിഷ