Madhavam header
Above Pot

കോവിഡ് ബാധിച്ചു ചിത്സയിൽ കഴിഞ്ഞിരുന്ന വീട്ടമ്മ മരിച്ചു

ഗുരുവായൂർ : കോവിഡ് ബാധിച്ചു ചിത്സയിൽ കഴിഞ്ഞിരുന്ന വീട്ടമ്മ മരിച്ചു കോട്ടപ്പടി ഗവ എ; എൽ പി സ്കൂളിനടുത്ത് പാലക്കോട് സേതുമാധവന്റെ ഭാര്യ പുഷ്പ 62 യാണ് മരിച്ചത് . പനി ബാധിച്ചതിനെ തുടർന്ന് പരിശോധനയിൽ ആണ് കോവിഡ് കോവിഡ് ബാധിത ആണെന്ന് കണ്ടെത്തിയത്.

Astrologer

തുടർന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര ചരണ വിഭാഗത്തിൽ ചികിത്സയിൽ ആയിരുന്നു . ശനിയാഴ്ച രാവിലെയാണ് മരണത്തിന് കീഴടങ്ങിയത് . മക്കൾ : പ്രദീപ് ,പ്രജീന , മരുമക്കൾ രാഖി, മുകുന്ദൻ , കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നഗര സഭ വാതക ശ്‌മശാന ത്തിൽ സംസ്കാരം നടത്തി

Vadasheri Footer