ഗുരുവായൂർ കാഞ്ഞിരപരമ്പിൽ വിജയൻ നിര്യാതനായി

Above article- 1

Astrologer

ഗുരുവായൂർ: കിഴക്കേ നട ഹൗസിംഗ് ബോർഡ് കോളനിയിൽ കാഞ്ഞിരപരമ്പിൽ വിജയൻ ( 84) നിര്യാതനായി . പൊതുമരാമത്ത് വകുപ്പ് റിട്ട. സീനിയർ സൂപ്രണ്ട് ആയിരുന്നു.

ഭാര്യ:ശ്രീമതി.രാധ(റിട്ട:മാനേജർ, എസ്.ബി. ഐ).
മക്കൾ: അരുൺ വിജയ്(ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത്), അഡ്വ: അനൂപ് വിജയ്. മരുമക്കൾ: വിദ്യ(അസി.പ്രൊഫസർ, എസ്.എൻ.കോളജ്,നാട്ടിക), അഡ്വ: സുഷിമ.

Vadasheri Footer