Browsing Category
Obituary
താമരയൂർ പരേതനായ സ്രാമ്പിക്കൽ ബാലൻ ഭാര്യ കമലാക്ഷി നിര്യാതനായി
ഗുരുവായൂർ-താമരയൂർ പരേതനായ സ്രാമ്പിക്കൽ ബാലൻ ഭാര്യ കമലാക്ഷി (86) നിര്യാതനായി.മക്കൾ:- സതി,പത്മിനി, ഉഷ, പ്രദീപ്. സംസ്കാരം 22 ന് കാലത്ത് 10.30 ന് ഗുരുവായൂർ നഗരസഭ ക്രിമിറ്റോറിയത്തിൽ
ഗുരുവായൂരിലെ കെ എസ് ആർ ടി സി ഉദ്യോഗസ്ഥനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
ഗുരുവായൂര്‍: പടിഞ്ഞാറെനടയിലെ ഫ്‌ളാറ്റില്‍ കെ.എസ്.ആര്‍.ടി.സി ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കാട്ടാക്കട സ്വദേശി എല്‍.ആര്‍.സാബുവാണ് മരിച്ചത്. രണ്ട്!-->!-->!-->!-->!-->!-->!-->…
തിരുവെങ്കിടം പരേതനായ താണിയിൽ രാഘവൻ ഭാര്യ കല്യാണി നിര്യാതയായി.
ഗുരുവായൂർ: തിരുവെങ്കിടം പരേതനായ താണിയിൽ രാഘവൻ ഭാര്യ കല്യാണി (83)നിര്യാതയായി. സംസ്കാരം നടത്തി..മക്കൾ. ആനന്ദൻ, സുശീല, മുകുന്ദൻ, സത്യൻ, ഷീലമരുമക്കൾ:പുഷ്പ്പ, രമണൻ, രത്ന, സന്ധ്യ, രാംദാസ്.
ദേവസ്വം റിട്ട. ജീവനക്കാരൻ കാരാപ്പിളളി വിജയന്റെ ഭാര്യ ശാരദ നിര്യാതയായി
ഗുരുവായൂർ: പുന്നത്തൂർ ആനക്കോട്ടക്ക് സമീപം ഗുരുവായൂർ ദേവസ്വം റിട്ട. ജീവനക്കാരൻ കാരാപ്പിളളി വിജയന്റെ ഭാര്യ ശാരദ(57 ) നിര്യാതയായി. സംസ്ക്കാരം… മക്കൾ സജീവ്, ബിജു. ( ദേവസ്വം ജീവനക്കാർ)
സഹോദരങ്ങളായ മൂന്ന് കുട്ടികൾ പാറകുളത്തിൽ മുങ്ങി മരിച്ചു.
പാലക്കാട്: സഹോദരങ്ങളായ മൂന്ന് കുട്ടികൾ പാറകുളത്തിൽ മുങ്ങി മരിച്ചു. പാലക്കാട്കുനിശ്ശേരിയില്‍ ആണ് സംഭവം. കുട്ടികള്‍ കളിക്കുന്നതിനിടെയാണ് ദുരന്തമുണ്ടായത്.കരിയക്കാട് ജസീറിന്‍്റെ മക്കളായ ജിന്‍ഷാദ് (12),!-->!-->!-->!-->!-->…
ഗുരുവായൂർ കാഞ്ഞിരപരമ്പിൽ വിജയൻ നിര്യാതനായി
ഗുരുവായൂർ: കിഴക്കേ നട ഹൗസിംഗ് ബോർഡ് കോളനിയിൽ കാഞ്ഞിരപരമ്പിൽ വിജയൻ ( 84) നിര്യാതനായി . പൊതുമരാമത്ത് വകുപ്പ് റിട്ട. സീനിയർ സൂപ്രണ്ട് ആയിരുന്നു.
ഭാര്യ:ശ്രീമതി.രാധ(റിട്ട:മാനേജർ, എസ്.ബി. ഐ).മക്കൾ: അരുൺ വിജയ്(ഏങ്ങണ്ടിയൂർ!-->!-->!-->!-->!-->!-->!-->!-->!-->!-->!-->…
തിരുവെങ്കിടം കളത്തുപുറത്തും വീട്ടിൽ പാറുക്കുട്ടി നിര്യാതയായി
ഗുരുവായൂര്‍: നാഷ്ണല്‍ കേബിള്‍ നെറ്റുവര്‍ക്ക് ഉടമ കെ.ടി.സഹദേവന്റെ മാതാവും ഗുരുവായൂര്‍ തിരുവെങ്കിടം കളത്തുപുറത്തും പരേതനായ താമിയുടെ ഭാര്യയുമായ പാറുക്കുട്ടി (88) നിര്യാതയായി.88 വയസായിരുന്നു.
!-->!-->!-->!-->!-->!-->!-->!-->!-->!-->…
പൊന്നാനി ഈശ്വര മംഗലം അധികാരത്ത് വീട്ടിൽ വാസുദേവ മേനോൻ നിര്യാതനായി
ഗുരുവായൂർ : ഗുരുവായൂർ പടിഞ്ഞാറേ നട പവിഴം അപ്പാർട്മെന്റിൽ താമസിക്കുന്ന പൊന്നാനി ഈശ്വര മംഗലം അധികാരത്ത് വീട്ടിൽ വാസുദേവ മേനോൻ 82 നിര്യാതനായി സംസ്‍കാരം നടത്തി. ഭാര്യ: കോമളം , മക്കൾ : ബീന, ബിന്ദു, സുനി മരു മക്കൾ : ശശി ,അനിൽ!-->!-->!-->!-->!-->…
അകലാട് മൂന്നയിനി താമരത്ത് രാജേന്ദ്രൻ നിര്യാതനായി
ചാവക്കാട് : അകലാട് മൂന്നയിനി താമരത്ത് പരേതനായ ഇട്ടിരി മകൻ രാജേന്ദ്രൻ (63 ) നിര്യാതനായി . ഭാര്യ അനിത മക്കൾ രതീഷ് ജനീഷ്, , നിജീഷ് മരുമകൾ പ്രിനി രതീഷ്
മാണിക്കത്തുപടി മുല്ലപ്പുഴക്കൽ കൃഷ്ണദാസിൻറെ മകൾ സ്നിത (26) നിര്യാതയായി
ഗുരുവായൂർ : മാണിക്കത്തുപടി മുല്ലപ്പുഴക്കൽ കൃഷ്ണദാസിൻറെ മകൾ സ്നിത (26) നിര്യാതയായി .അമ്മ : ഗീതസഹോദരി: ഗീഷ്ണസംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക് ഗുരുവായൂർ നഗരസഭ ക്രിമിറ്റോറിയത്തിൽ