Header Saravan Bhavan

കടലിൽ കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Above article- 1

ചാവക്കാട് : മന്ദലാംകുന്ന് കടലിൽ കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പുന്നയൂർ കുഴിങ്ങര ആലത്തയിൽ നൂറുദ്ദീന്റെ മകൻ ശരീഫിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് അഞ്ചംഗ സംഘം മന്ദലാംകുന്ന് കടപ്പുറത്ത് കുളിക്കാനെത്തിയത് ആദ്യം ഒരാൾ തിരയിൽ പെട്ടതോടെ കൂടെയുള്ളവർ കരഞ്ഞപ്പോൾ കരയിലുണ്ടായിരുന്ന മൽസ്യ തൊഴിലാളി ഹംസയുടെ നേതൃത്വത്തിൽ ഇയാളെ രക്ഷപെടുത്തി , പിന്നീടാണ് ഒരാളെ കൂടി കാണാനില്ല എന്ന് അറിയുന്നത്.

Vadasheri Footer