തിരുവത്ര കോട്ടപ്പുറം കൊങ്ങനം വീട്ടിൽ കുഞ്ഞുമൂസ ഭാര്യ ആമിന നിര്യാതയായി. Obituary Last updated Mar 20, 2021 Share ചാവക്കാട്:തിരുവത്ര കോട്ടപ്പുറം പാൽപള്ളിക്ക് സമീപം താമസിക്കുന്ന പരേതനായ കൊങ്ങനം വീട്ടിൽ കുഞ്ഞുമൂസ ഭാര്യ ആമിന(96) നിര്യാതയായി.ഖബറടക്കം നടത്തി.മക്കൾ:മുഹമ്മദ് കുട്ടി,അൻവർ,നസീമ,രജുല,ഷാഹിദ.മരുമക്കൾ:ഖദീജ,റഷീദ,ഹുസൈൻ,ഖാലിദ്,സലീം. Share FacebookTwitterGoogle+ReddItWhatsAppPinterestEmail