Header 1 vadesheri (working)
Browsing Category

Obituary

ഗുരുവായൂരില്‍ കൊവിഡ് ബാധിച്ച് വീട്ടമ്മ മരിച്ചു.

ഗുരുവായൂർ: ഗുരുവായൂരില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. താമരയൂര്‍ കണ്ണത്ത് ഉണ്ണികൃഷ്ണന്റെ ഭാര്യ പ്രേമ (58) യാണ് മരിച്ചത്. കഴിഞ്ഞ എട്ടിനാണ് ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തൃശൂര്‍

ചെറുതുരുത്തിയിൽ പിതാവിനെ മകൻ വെട്ടിക്കൊന്നു

തൃ​ശൂ​ര്‍: ചെറുതുരുത്തിയിൽ മ​ക​ന്‍റെ വെ​ട്ടേ​റ്റ് പി​താ​വ് മ​രി​ച്ചു. പാലക്കാട് ജില്ലയിലെ ഇറുമ്പകശ്ശേരി സ്വദേശിയായ ശൗര്യം പറമ്പിൽ മു​ഹ​മ്മ​ദ് (72) ആ​ണ് മ​രി​ച്ച​ത്. വർഷങ്ങളായി ചെറുതുരുത്തി തലശ്ശേരിയിൽ മകന്‍റെ

ചാവക്കാട് നഗരസഭ മുൻ കൗൺസിലർ ടി എ ഹാരിസ് നിര്യാതനായി

ചാവക്കാട് : ചാവക്കാട് നഗരസഭാ മുൻ കൗൺസിലറും മുസ്ലിം ലീഗ് നേതാവുമായ തിരുവത്ര പുത്തൻ കടപ്പുറം ബദർപള്ളിക്ക് സമീപം തണ്ണിതുറക്കൽ ഹാരിസ് (64) നിര്യാതനായി. തിങ്കളാഴ്ച പുലർച്ചെ നാലുമണിയോടെയായിരുന്നു മരണം. ഭാര്യ : സുബൈദ (ചാവക്കാട് നഗര സഭ മുൻ

ഗുരുവായൂരില്‍ കൊവിഡ് ബാധിച്ച് വയോധികന്‍ മരിച്ചു

ഗുരുവായൂര്‍: ഗുരുവായൂരില്‍ കൊവിഡ് ബാധിച്ച് വയോധികന്‍ മരിച്ചു.ചക്കംകണ്ടം വലിയകത്ത് വടക്കയില്‍ മെഹബൂബ് (70) ആണ് മരിച്ചത്.വൃക്കരേഗം ബാധിച്ച് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍

മാധ്യമ പ്രവർത്തകൻ കുഴഞ്ഞു വീണു മരിച്ചു

തൃശൂർ: മാധ്യമ പ്രവർത്തകൻ കുഴഞ്ഞു വീണു മരിച്ചു . ടി സി വി സീനിയർ റിപ്പോർട്ടർ അഞ്ചേരിച്ചിറ എലുവത്തിങ്കൽ പേരാമ്പ്ര സണ്ണിയുടെ മകൻ ജിയോ (43) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് വീട്ടിൽ തളർന്നുവീഴുകയായിരുന്നു. ഉടൻ അശുപത്രിയിൽ

കവളപ്പാറ സ്രാമ്പിക്കൽ പിഷാരം ശാന്തകുമാരി പിഷാരസ്യാർ നിര്യാതയായി .

ഗുരുവായൂർ: കവളപ്പാറ സ്രാമ്പിക്കൽ പിഷാരം ശാന്തകുമാരി പിഷാരസ്യാർ ( 65) നിര്യാതയായി .ഭർത്താവ് ടി.പി അരവിന്ദൻ പിഷാരടി ( റിട്ട. കൃഷ്ണനാട്ടം വേഷം ആശാൻ) മക്കൾ: കൃഷ്ണകുമാർ (കൃഷ്ണനാട്ടം പാട്ട് കലാകാരൻ) ഗിരീഷ് കുമാർ, രതീഷ്

ചാവക്കാട്​ സ്വദേശി കുവൈത്തിൽ മരിച്ചു

ചാവക്കാട്: ചാവക്കാട്​ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു. ചാവക്കാട് മണത്തല കൊപ്ര വീട്ടിൽ പരേതനായ ശ്രീധരൻറെ മകൻ സുരേഷ് (50) ആണ്​ അദാൻ ആശുപത്രിയിൽ മരിച്ചത്​. 20 വർഷമായി കുവൈത്തിൽ സൗത്ത് ഗൾഫ് ലിങ്ക് കമ്പനിയിൽ ജോലി ചെയ്യുന്നു.

കാരയൂർ പാലക്കോട്ട് സേതു മാധവൻ നായർ നിര്യാതനായി

ഗുരുവായൂർ : കോട്ടപ്പടി കാരയൂർ പാലക്കോട്ട് സേതു മാധവൻ നായർ നിര്യാതനായി . ഭാര്യ പരേതയായ പുഷ്പ ,മക്കൾ : പ്രദിപ് കുമാർ, പ്രജിന .മരുമക്കൾ :രാഗി ,മുകുന്ദൻ , സംസ്കാരം നടത്തി .

മണത്തല നെടിയേടത്ത് വിജയൻ നിര്യാതനായി

ചാവക്കാട്: മണത്തല നെടിയേടത്ത് കേശവൻ മകൻ വിജയൻ 75 നിര്യാതനായി സംസ്ക്കാരം നാളെ കാലത്ത് 9.30 ന് ചാവക്കാട് നഗരസഭ ശ്മശാനത്തിൽ. ഭാര്യ പരേതയായ ശാന്തിനി ,മക്കൾ - സ്മിത ,രശ്മി

ഗുരുവായൂർ കിഴക്കേ നടയിൽ കോമത്ത് സുലോചന (മണി അമ്മ ) നിര്യാതയായി

ഗുരുവായൂർ: കിഴക്കേ നടയിൽ തെക്കേപാട്ട് പരേതനായ രാജഗോപാലൻ നായരുടെ ഭാര്യ കോമത്ത് സുലോചന (മണി അമ്മ 87) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് നഗരസഭ ശ്മശാനത്തിൽമക്കൾ: അഡ്വ.ടി.പി.ഹരികൃഷ്ണൻ, ടി.പി.രവി കൃഷ്ണൻമരുമകൾ: സിന്ധു