Above Pot
Browsing Category

Obituary

കവളപ്പാറ സ്രാമ്പിക്കൽ പിഷാരം ശാന്തകുമാരി പിഷാരസ്യാർ നിര്യാതയായി .

ഗുരുവായൂർ: കവളപ്പാറ സ്രാമ്പിക്കൽ പിഷാരം ശാന്തകുമാരി പിഷാരസ്യാർ ( 65) നിര്യാതയായി .ഭർത്താവ് ടി.പി അരവിന്ദൻ പിഷാരടി ( റിട്ട. കൃഷ്ണനാട്ടം വേഷം ആശാൻ) മക്കൾ: കൃഷ്ണകുമാർ (കൃഷ്ണനാട്ടം പാട്ട് കലാകാരൻ) ഗിരീഷ് കുമാർ, രതീഷ്

ചാവക്കാട്​ സ്വദേശി കുവൈത്തിൽ മരിച്ചു

ചാവക്കാട്: ചാവക്കാട്​ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു. ചാവക്കാട് മണത്തല കൊപ്ര വീട്ടിൽ പരേതനായ ശ്രീധരൻറെ മകൻ സുരേഷ് (50) ആണ്​ അദാൻ ആശുപത്രിയിൽ മരിച്ചത്​. 20 വർഷമായി കുവൈത്തിൽ സൗത്ത് ഗൾഫ് ലിങ്ക് കമ്പനിയിൽ ജോലി ചെയ്യുന്നു.

കാരയൂർ പാലക്കോട്ട് സേതു മാധവൻ നായർ നിര്യാതനായി

ഗുരുവായൂർ : കോട്ടപ്പടി കാരയൂർ പാലക്കോട്ട് സേതു മാധവൻ നായർ നിര്യാതനായി . ഭാര്യ പരേതയായ പുഷ്പ ,മക്കൾ : പ്രദിപ് കുമാർ, പ്രജിന .മരുമക്കൾ :രാഗി ,മുകുന്ദൻ , സംസ്കാരം നടത്തി .

മണത്തല നെടിയേടത്ത് വിജയൻ നിര്യാതനായി

ചാവക്കാട്: മണത്തല നെടിയേടത്ത് കേശവൻ മകൻ വിജയൻ 75 നിര്യാതനായി സംസ്ക്കാരം നാളെ കാലത്ത് 9.30 ന് ചാവക്കാട് നഗരസഭ ശ്മശാനത്തിൽ. ഭാര്യ പരേതയായ ശാന്തിനി ,മക്കൾ - സ്മിത ,രശ്മി

ഗുരുവായൂർ കിഴക്കേ നടയിൽ കോമത്ത് സുലോചന (മണി അമ്മ ) നിര്യാതയായി

ഗുരുവായൂർ: കിഴക്കേ നടയിൽ തെക്കേപാട്ട് പരേതനായ രാജഗോപാലൻ നായരുടെ ഭാര്യ കോമത്ത് സുലോചന (മണി അമ്മ 87) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് നഗരസഭ ശ്മശാനത്തിൽമക്കൾ: അഡ്വ.ടി.പി.ഹരികൃഷ്ണൻ, ടി.പി.രവി കൃഷ്ണൻമരുമകൾ: സിന്ധു

ഗുരുവായൂര്‍ കണ്ണഞ്ചിറ കളരിക്കല്‍ രാമചന്ദ്രന്‍ നിര്യാതനായി

ഗുരുവായൂര്‍: കണ്ണഞ്ചിറ കളരിക്കല്‍ കുഞ്ഞുണ്ണി പണിക്കരുടെ മകന്‍ രാമചന്ദ്രന്‍ (73) നിര്യാതനായി. ഭാര്യ: കുമാരി. മക്കള്‍: ശരത് ചന്ദ്രന്‍, ധന്യ. മരുമകന്‍: സുനില്‍കുമാര്‍

താമരയൂർ താമരശ്ശേരി ശ്രീനിവാസൻ നിര്യാതനായി

ഗുരുവായൂർ:താമരയൂർ പരേതനായ താമരശ്ശേരി രാമൻ മകൻ ശ്രീനിവാസൻ (63) നിര്യാതനായി .ഭാര്യ: സുനിത.മക്കൾ: ശ്രീജിത്, ശ്രീരാഗ്,ശ്രീകാന്ത്മരുമകൾ: പ്രിയ ശ്രീജിത്.സംസ്കാരം. ശനിയാഴ്ച രാവിലെ 10 ന് വീട്ടുവളപ്പിൽ.

തിരുവെങ്കിടം പരേതനായ തരകന്‍ ലൂയിസിന്റെ മകന്‍ തോമസ് നിര്യാതനായി

ഗുരുവായൂര്‍ : തിരുവെങ്കിടം പരേതനായ തരകന്‍ ലൂയിസിന്റെ മകന്‍ തോമസ് (59) നിര്യാതനായി. ഭാര്യ: മേഴ്‌സി. മക്കള്‍: ലെവിന്‍, നവിന്‍. മരുമക്കള്‍: ക്രിസ്റ്റി, റോസ്‌ലിന്‍. മാതാവ്:

ജീവനക്കാരി സ്‌കൂളിൽ കുഴഞ്ഞു വീണു മരിച്ചു

കുന്നംകുളം: ജോലിക്കിടെ സ്‌കൂൾ ജീവനക്കാരി കുഴഞ്ഞു വീണു മരിച്ചു. പെരുമ്പിലാവ് അൻസാർ സ്കൂൾ ജീവനക്കാരി പെരുമ്പിലാവ് തൈവളപ്പിൽ ശ്രീനിവാസൻ്റെ ഭാര്യ പ്രമീള (49) ആണ് മരിച്ചത്. സ്ക്കൂളിൽ സ്വീപ്പർ തസ്തികയിൽ ജോലി ചെയ്യുന്ന പ്രമീള

ലണ്ടനിലെ പ്രമുഖ വ്യവസായി ഗുരുവായൂര്‍ തെക്കുംമുറി ഹരിദാസ് നിര്യാതനായി

ഗുരുവായൂര്‍: ലണ്ടനിലെ ഇന്ത്യന്‍ ഹൈകമ്മീഷന്‍ റിട്ട: ഉദ്യോഗസ്ഥനും പ്രമുഖ വ്യവസായിയുമായ ഗുരുവായൂര്‍ തെക്കുംമുറി ഹരിദാസ് (73) നിര്യാതനായി. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ലണ്ടനിലെ