മുന്‍ നഗസഭ കൗണ്‍സിലര്‍ മുട്ടത്ത് ഡേവിഡിന്റെ മകന്‍ സനു നിര്യാതനായി. . Obituary Last updated May 5, 2021 Share ഗുരുവായൂര്‍: പുത്തമ്പല്ലി നളന്ദ ജങ്ഷന് സമീപം മുന്‍ നഗസഭ കൗണ്‍സിലര്‍ മുട്ടത്ത് ഡേവിഡിന്റെ മകന്‍ സനു (32) നിര്യാതനായി. മാതാവ്: മോളി. സഹോദരന്‍: ഡോ. മനു. Share FacebookTwitterGoogle+ReddItWhatsAppPinterestEmail