Madhavam header
Above Pot

ചാവക്കാട് സരസ്വതി സ്‌കൂളിന് സമീപം കണ്ടരാശ്ശേരി ബിന്ദുരാജ്(ഉണ്ണിമോന്‍ ) നിര്യാതനായി


Astrologer

ചാവക്കാട്: മണത്തല ബേബിറോഡ് സരസ്വതി സ്‌കൂളിന് സമീപം കണ്ടരാശ്ശേരി പരേതനായ ഭാസ്‌കരന്റെ മകന്‍ ബിന്ദുരാജ്(ഉണ്ണിമോന്‍ 50) നിര്യാതനായി. ഇന്ന് ഉച്ചക്ക് വീട്ടിൽ വെച്ച് നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല .ബസ് ഡ്രൈവറാണ്. ഭാര്യ: സജിനി.മക്കള്‍: നന്ദന, നവനീത്.ശവസംസ്‌ക്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് ചാവക്കാട് നഗരസഭാ ശ്മശാനത്തില്‍

Vadasheri Footer