ഗുരുവായൂരില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു

Above Pot

ഗുരുവായൂര്‍ : കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു. മമ്മിയൂര്‍ ബാനര്‍ജി നഗറില്‍ ചുള്ളിക്കാട്ടില്‍ നാരായണന്‍ നായര്‍ 50 ആണ് മരിച്ചത്. കരള്‍ സംബന്ധമായ അസുഖമുായിരുന്ന ഇദ്ദേഹം കൊവിഡ് ബാധിച്ച് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. ഗുരുവായൂർ പടിഞ്ഞാറെനടയിലെ കച്ചവടക്കാരനാണ്.ഭാര്യ:ശ്രീദേവി മക്കൾ,ശ്രീരാഗ് എഞ്ചിനീയറിങ് വിദ്യാർത്ഥി.പരേതനായ ശ്രീനാഥ്, സഹോദരങ്ങൾ:രാജൻ,വിജയൻ,ദാമോദരൻ,രുഗ്മിണി. സംസ്കാരം കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് തൃശ്ശൂർ ലാലൂർ ശ്മശാനത്തിൽ