Browsing Category
Obituary
മുൻ കൗൺസിലർ കെ കെ കാർത്ത്യായനി ടീച്ചറുടെ ഭർത്താവ് കൃഷ്ണൻകുട്ടി നിര്യാതനായി
ചാവക്കാട്: മണത്തല നാഗയക്ഷി ക്ഷേത്രം കമ്മിറ്റി മുന്‍ പ്രസിഡന്റ് മണത്തല സിദ്ദിഖ് പളളിക്കു സമീപം കുഞ്ഞിത്തപ്പന്‍ വീട്ടില്‍ കൃഷ്ണന്‍കുട്ടി(82) നിര്യാതനായി. ഏറെകാലം പ്രവാസിയായിരുന്നു. മണത്തല ബീച്ച് മരണാനന്തരസഹായ!-->…
മിൽമ ചെയർമാനും, പ്രമുഖ കോൺഗ്രസ് നേതാവുമായ പി.എ ബാലൻ മാസ്റ്റർ അന്തരിച്ചു
തൃശ്ശൂർ : മിൽമ ചെയർമാനും പ്രമുഖ കോൺഗ്രസ് നേതാവുമായ പി.എ ബാലൻ മാസ്റ്റർ (74) അന്തരിച്ചു. മസ്തിഷ്കത്തിലെ രക്തസ്രാവത്തെ തുടർന്ന് ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് തൃശൂർ അവിണിശേരിയിലെ വീട്ടുവളപ്പിൽ നടക്കും. കർഷക കോൺഗ്രസ്സ് സംസ്ഥാന!-->…
ഗുരുവായൂരില്‍ കൊവിഡ് ബാധിച്ച് വയോധികൻ മരിച്ചു
ഗുരുവായൂർ : കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. തിരുവെങ്കിടം അമ്പലത്ത് വീട്ടില്‍ തറയില്‍ ഷാഹുല്‍ ഹമീദ് 72 ആ ണ് മരിച്ചത്. കഴിഞ്ഞ 29ന് കൊവിഡ് സ്ഥിരീകരിച്ച് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍!-->…
കെ.ആർ. ഗ്രൂപ്പ് ഉടമ കാട്ടാമ്പിൽ രഘുനാഥ് നിര്യാതനായി
കുന്നംകുളം : കെ.ആർ. ഗ്രൂപ്പ് ഉടമ പെരുമ്പിലാവ് കാട്ടാമ്പിൽ പരേതനായ മക്കുട്ടി മകൻ രഘുനാഥ് നിര്യാതനായി.67 വയസ്സായിരുന്നു. അസുഖത്തെത്തുടർന്ന് എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 6 മണിക്കായിരുന്നു മരണം. എസ്. .എൻ.ഡി.പി.!-->…
ഗുരുവായൂരില്‍ റിട്ട: അര്‍ബന്‍ ബാങ്ക് ജീവനക്കാരന്‍ റോഡില്‍ കുഴഞ്ഞ്…
ഗുരുവായൂര്‍: റിട്ട: അര്‍ബന്‍ ബാങ്ക് ജീവനക്കാരന്‍ റോഡില്‍ കുഴഞ്ഞ് വീണ് മരിച്ചു. പടിഞ്ഞാറെനട മല്ലിശ്ശേരി പറമ്പ് പയ്യൂര്‍മനയില്‍ അശോകന്‍ നമ്പൂതിരിയാണ് മരിച്ചത്.ഗുരുവായൂര്‍!-->…
തൃശൂരിൽ കോവിഡ് ബാധിച്ച് മാധ്യമ പ്രവർത്തകൻ മരിച്ചു
തൃശ്ശൂര്‍: തൃശൂരിൽ കോവിഡ് ബാധിച്ച് മാധ്യമ പ്രവർത്തകൻ മരിച്ചു . കടലായി തരുപീടികയില്‍ പരേതനായ കുഞ്ഞിമോന്‍ മകന്‍ കടലായി സലീം മൗലവി (45) ആണ് മരിച്ചത്.കോവിഡ് ബാധിച്ച് തൃശ്ശൂര്‍ മെഡിക്കല്‍!-->…
ചാവക്കാട് നഗരത്തിലെ ആദ്യത്തെ ഓട്ടോ തൊഴിലാളി മുരളീധരൻ നിര്യാതനായി
ഗുരുവായൂർ : ചാവക്കാട് നഗരത്തിലെ ആദ്യത്തെ ഓട്ടോ തൊഴിലാളിയും ചാവക്കാട് ഫർക്കാ മോട്ടോർ തൊഴിലാളി യൂണിയൻ ഭാരവാഹിയു മായിരുന്ന കോട്ടപ്പടി ചിറ്റ്യാനി കണ്ണശ്ശാം വീട്ടിൽ മുരളീധരൻ . (64 ) നിര്യാതനായി .മുതുവട്ടൂർ ഐശ്വര്യ നൃത്ത വാദ്യ വിദ്യാലയത്തിന്റെ!-->…
മമ്മിയൂർ ആനേടത്ത് വീട്ടിൽ പത്മനാഭൻ നിര്യാതനായി
ഗുരുവായൂർ : മമ്മിയൂർ ആനേടത്ത് വീട്ടിൽ പത്മനാഭൻ (74 ) നിര്യാതനായി . അവിവാഹിതനാണ് . സഹോദരങ്ങൾ ഗീത , പരേതനായ മുരളീധരൻ
ബ്ലാങ്ങാട് ചക്കാണ്ടൻ വള്ളിയമ്മു നിര്യാതയായി
ചാവക്കാട്: ബ്ലാങ്ങാട് കണ്ണമ്മൂട് ബിസ്മി ഹാളിനു സമീപം പരേതനായ ചക്കാണ്ടൻ വേലായുധൻറെ ഭാര്യ വള്ളിയമ്മു (74) നിര്യാതയായി. മക്കൾ പ്രേമരാജൻ, സജീവ്, സജിനി, രജിനി. മരുമക്കൾ: സുബ്രഹ്മണ്യൻ, രവിചന്ദ്രൻ, സജിത. സംസ്കാരം തിങ്കളാഴ്ച്ച രാവിലെ ഒമ്പതിന്!-->…
മണത്തല നെടിയേടത്ത് വേലായുധൻ നിര്യാതനായി
ചാവക്കാട് : മണത്തല വിശ്വനാഥ ക്ഷേത്രത്തിന് പടിഞ്ഞാറുവശം താമസിക്കുന്ന നെടിയേടത്ത് വേലായുധൻ ( 92) നിര്യാതനായി. . മക്കൾ: സരസ്വതി,മുകുന്ദൻ. ജയൻ. മരുമക്കൾ: രജനി,രാജി, ഉണ്ണികൃഷ്ണ