Madhavam header
Above Pot

ടി.എൻ. പ്രതാപൻ എം.പിയുടെ സഹോദരി പങ്കജം നിര്യാതയായി

ചാവക്കാട് : ടി.എൻ. പ്രതാപൻ എം.പിയുടെ സഹോദരി ഏങ്ങണ്ടിയൂർ ഏത്തായ് ഉണ്ണിക്കോച്ചൻ ചന്ദ്രന്‍റെ ഭാര്യ പങ്കജം (73) നിര്യാതയായി. മക്കൾ: ഷീല, ലീന, രാജു. മരുമക്കൾ: കൃഷ്ണൻ, സുദർശനൻ, ദിവ്യ

Vadasheri Footer