Madhavam header
Above Pot

നഗരസഭ അധ്യക്ഷ ഷീജ പ്രശാന്തിന്റെ ഭർതൃ മാതാവ് അംബുജാക്ഷി നിര്യാതയായി.

ചാവക്കാട് : മണത്തല ബേബി റോഡ് ദേവൻ ഭാര്യ അംബുജാക്ഷി (80 ) നിര്യാതയായി . കോവിഡ് ബാധിതയായി ആശുപത്രിയിൽ ചകിത്സയിൽ ആയിരുന്നു . മക്കൾ
അനിത , ഉദയൻ , പ്രശാന്ത്, ലീന ,പ്രജിൽ, മരുമക്കൾ ചന്ദ്രൻ , സരിത ,ഷീജ ( ചാവക്കാട് നഗര സഭ അധ്യക്ഷ )),സോമൻ ,പരേതയായ ഹിത . സംസ്കാരം നടത്തി

Vadasheri Footer