Header 1 = sarovaram
Above Pot

രണ്ട് ഡോസ് വാക്സിൻ എടുത്ത ഗുരുവായൂർ ക്ഷേത്രം ജീവനക്കാരൻ കോവിഡ് ബാധിച്ച് മരിച്ചു

ഗുരുവായൂർ : ക്ഷേത്രം അറ്റെൻഡർ കോഴിക്കോട് മാവൂർ സ്വദേശി പി. ബാബു (55). നിര്യാതനായി .കോവിഡ് ബാധിച്ച് കുന്നംകുളത്തെ സ്വാകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു . അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് കോഴിക്കോട്ടെ ആശു പത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല . രണ്ട് ഡോസ് കോവിഡ് വാക്‌സിൻ എടുത്തിരുന്ന ബാബുവിന് ഡെൽറ്റ വക ഭേദം ആണ് ബാധിച്ചിരുന്നതെന്ന വിവരമാണ് പുറത്തുവരുന്നത് . സംസ്കാരം നാട്ടിൽ നടന്നു . ഭാര്യ സിന്ധു , മക്കൾ ഹരികൃഷ്ണൻ ,ഹൃദ്യ. രണ്ട് ഡോസ് വാക്സിൻ എടുത്ത ബാബു കോവിഡ് ബാധിച്ചു മരിച്ചതോടെ ക്ഷേത്രത്തിലെ മറ്റു ജീവനക്കാരും ആശങ്കയിൽ ആണ്

Vadasheri Footer