Header Aryabhvavan

കോവിഡ് , ഗുരുവായൂരിൽ ചികിത്സയിലായിരുന്ന വയോധിക മരിച്ചു

Above article- 1

ഗുരുവായൂര്‍ : കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. കാരക്കാട് കരുമത്തില്‍ പരേതനായ വാസുവിന്റെ ഭാര്യ 75 വയസ്സുള്ള നാരായണിയാണ് മരിച്ചത്. കഴിഞ്ഞ രണ്ടിന് കൊവിഡ് സ്ഥിരീകരിച്ച് കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കടുത്ത ശ്വാസ തടസ്സത്തെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയ ഇവര്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. സംസ്‌കാരം നടത്തി. മക്കൾ: ദിലീപ്, പ്രദീപ്, സുഭാഷ്, ലെനിന്‍, അജിത്കുമാര്‍, രജനി, അജിത

Vadasheri Footer