റിട്ടയേർഡ് എ ഡി എം, ചാവക്കാട് എ. കെ വാസുദേവൻ നിര്യാതനായി

ചാാവക്കാട് : ബ്ലാങ്ങാട് വൈലി ക്ഷേത്രത്തിന് സമീപം പരേതനായ ആലിൽ എ കെ വാസുദേവൻ (72) നിര്യാതനായി . റിട്ടേർഡ് ഡപ്യൂട്ടി കളക്ടർ ആൻഡ് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ആയിരുന്നു . മികച്ച തഹസിൽദാരായി തെരെഞെടുക്കപ്പെട്ടിട്ടുണ്ട് . നാഷണൽ ഹൈവെ അതോറിറ്റി ഓഫ് ഇന്ത്യയുടെ ലെയ്സൺ ഓഫീസറായും സേവനമനുഷ്ടിച്ചിട്ടുണ്ട് .റവന്യൂ വകുപ്പിലെ പല മികച്ച പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയിട്ടുണ്ട് .


ഭാര്യ : ജാനകി (റിട്ടയേർഡ് സീനിയർ സൂപ്രണ്ട് വിദ്യാഭ്യാസ വകുപ്പ് ) .
മക്കൾ : വിനീത് ( സ്വീഡൻ )
ജിഷ ( കുവൈറ്റ് )
മരുമക്കൾ : സാന്ദ്ര ( സ്വീഡൻ )
രാജീവ് ( കുവൈറ്റ് ) .
സഹോദങ്ങൾ : ചന്ദ്രദാസൻ , സദാനന്ദൻ , വേദുരാജ് , അഡ്വ എകെ ബാബുരാജ് . രാജു , രവി , ശാന്ത