Above Pot
Browsing Category

Obituary

കോവിഡ്​ ബാധിച്ച് ചാവക്കാട് സ്വദേശി ഒമാനിൽ മരിച്ചു.

മസ്കത്ത്: കോവിഡ്​ ബാധിച്ച്​ ചികിത്സയിലിരുന്ന ചാവക്കാട് സ്വദേശി ഒമാനിലെ നിസ്​വയിൽ മരിച്ചു. ചാവക്കാട് വടക്കേക്കാട് സ്വദേശി പിലാക്കാടയിൽ മൊയ്തീൻ -ആയിഷ ദമ്പതികളുടെ മകൻ ഖലീൽ (55) ആണ്​ മരിച്ചത്​.കോവിഡ് ബാധിച്ച് രണ്ട് ആഴ്ചയോളമായി നിസ്‌വ

തൃശ്ശൂർ ആമ്പല്ലൂരിൽ അമ്മയും മകനും വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍

തൃശ്ശൂർ: ആമ്പല്ലൂർ മണ്ണംപേട്ടയിൽ അമ്മയും മകനും വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പൂക്കോട് വെട്ടിയാട്ടില്‍ പരേതനായ സുമേഷിന്റെ ഭാര്യ അനില (33), മകന്‍ അശ്വിന്‍ (13) എന്നിവരെയാണ് രണ്ട് കിടപ്പുമുറിയിലായി

പുന്ന പണ്ടിരിക്കൽ ഗംഗാധരൻ (75) നിര്യാതനായി

ചാവക്കാട്: പുന്ന പണ്ടിരിക്കൽ ഗംഗാധരൻ (75) നിര്യാതനായി. സജീവ കോൺഗ്രസ്സ് പ്രവർത്തകനായിരുന്നു. ഭാര്യ: ശാന്ത. മക്കൾ: ജിജീഷ്, മണികണ്ഠൻ, ജിബീഷ്, മരുമകൾ: അഞ്ജലി

ചാവക്കാട് ബേബി റോഡ് സരസ്വതി സ്കൂളിന് സമീപം ശങ്കരൻ മാസ്റ്റർ നിര്യാതനായി

ചാവക്കാട് : മണത്തല ബേബി റോഡ് സരസ്വതി സ്കൂളിന് സമീപം വളുരാകായിൽ ശങ്കരൻ മാസ്റ്റർ (83) നിര്യാതനായിഏറെ കാലം പുത്തൻ കടപ്പുറം തിരുവത്ര ജി.എഫ് യുപി.സ്കൂൾ അദ്ധ്യാപനായിരുന്നു ഭാര്യ:പത്മജ ( ചാവക്കാട് നഗരസഭാ മുൻ കൗൺസിലർ ) മക്കൾ: പ്രീത, പ്രജിൽ,

റിട്ട. ഡി.ഇ.ഒ, തിരുവെങ്കിടം കൃഷ്ണജത്തിൽ കൃഷ്ണകുമാർ നിര്യാതനായി.

ഗുരുവായൂർ : തിരുവെങ്കിടം കൃഷ്ണജത്തിൽ പരേതനായ പുലാപറ്റ പൊൻപുലവിൽ കുട്ടികൃഷ്ണൻ നായർ മകൻ കൃഷ്ണകുമാർ (61 ) (റിട്ട. ഡി.ഇ.ഒ.ഒറ്റപ്പാലം) നിര്യാതനായി - ഭാര്യ.ഗിരിജ (ഗുരുവായൂർ അർബ്ബൻ ബാങ്ക്) മകൻ അശ്വിൻ കൃഷ്ണ (ബാംഗ്ലൂർ) സംസ്ക്കാരം വെള്ളിയാഴ്ച --

ഗുരുവായൂർ സ്വദേശി മസ്കറ്റിൽ കോവിഡ് ബാധിച്ച് മരിച്ചു

ഗുരുവായൂർ : ഗുരുവായൂർ സ്വദേശി മസ്കറ്റിൽ കോവിഡ് ബാധിച്ച് മരിച്ചു. ചാമുണ്ഡേശ്വരി റോഡ് മാറംകുളങ്ങര വിശ്വനാഥൻ (59) ആണ് മരിച്ചത്. കോവിഡ് ബാധിച്ച് മസ്‌ക്കറ്റിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച്ച വൈകിട്ടോടെ മരിക്കുകയായിരുന്നു. സംസ്കാരം മസ്‌ക്കറ്റിൽ

സമസ്ത ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് നാസര്‍ ഫൈസി തിരുവത്ര കോവിഡ് ബാധിച്ച് മരിച്ചു

ചാവക്കാട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ തൃശൂർ ജില്ലാ വർക്കിങ് പ്രസിഡണ്ട്‌ തിരുവത്ര വടക്കെപുറത്ത് മുഹമ്മു മകൻ നാസർ ഫൈസി (48) നിര്യാതനായി. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. തിരുവത്ര മുസ്ലിം മഹല്ല് കമ്മിറ്റി ഖത്തീബ്, ചാലിശേരി കരിമ്പ

കാരക്കാട് കുന്നത്ത് ചാമിനാഥൻറെ ഭാര്യ അമ്മിണി നിര്യാതയായി

ഗുരുവായൂർ: കാരക്കാട് കുന്നത്ത് ചാമിനാഥൻറെ ഭാര്യ അമ്മിണി (76) നിര്യാതയായി. കോവിഡ് ബാധിച്ചു ചികിത്സയിൽ ആയിരുന്നു. മക്കൾ: അപ്പുണ്ണി, സ്വയംപ്രഭ, അമ്പിളി, സുഷമ. മരുമക്കൾ: ബിന്ദു, ജയരാജൻ, മണികണ്ഠൻ.സംസ്കാരം നടത്തി.

ബ്ലാങ്ങാട് അപ്പനാത്ത് ബാലകൃഷ്ണൻ നിര്യാതനായി.

ചാവക്കാട് : ബ്ലാങ്ങാട് കല്ലുങ്ങൽ ഭഗവതി ക്ഷേത്രത്തിന് സമീപം.പരേതനായ അപ്പനാത്ത് അടിമ മകൻ ബാലകൃഷ്ണൻ (69) അഞ്ഞൂർ റോഡിലുള്ള മുഖം മൂടി മുക്കിലെ ഭാര്യവീട്ടിൽ വെച്ച് നിര്യാതനായി.സംസ്കാരം: വെള്ളിയാഴ്ച രാവിലെ 9 മണിക്ക്കടപ്പുറം

ഇരിങ്ങപ്പുറം കോറോട്ട് വേലായുധൻ നിര്യാതനായി

ഗുരുവായൂർ : ഗുരുവായൂർ നഗരസഭാ റിട്ടയേർഡ് ഹെൽത്ത് സാനിറ്റേഷൻ വർക്കർ ഇരിങ്ങപ്പുറം കോറോട്ട് വേലായുധൻ (60) നിര്യാതനായിഭാര്യ മണി മക്കൾ മിഥുൻ ,ജിതിൻ മരുമകൾ തുളസി .സംസ്കാരം ബുധൻ ഉച്ചക്ക്1 മണിക്ക് ഗുരുവായൂർ നഗരസഭാ ക്രിമിറ്റോറിയത്തിൽ