Header 1 = sarovaram
Above Pot

ഭർത്താവിന് പിന്നാലെ ഭാര്യയും കോവിഡ് ബാധിച്ചു മരിച്ചു

ഗുരുവായൂര്‍: കോവിഡ് ബാധിച്ച് ഭർത്താവ് മരിച്ച് ഒരാഴ്ച പിന്നിടുമ്പോൾ ഭാര്യയും മരിച്ചു. തിരുവെങ്കിടം വെള്ളറ തോമസിൻറെ ഭാര്യ റോസയാണ് (88) മരിച്ചത്. കോവിഡ് സ്ഥിരീകരിച്ച് തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഈ മാസം 10നാണ് തോമസ് മരിച്ചത്. മക്കള്‍: കൊച്ചുമേരി, ലാസര്‍, ഷാജന്‍ (തരംഗിണി സൗണ്ട്‌സ്, ഗുരുവായൂര്‍ സെൻറ് ആൻറണീസ് പള്ളി കൈക്കാരന്‍). മരുമക്കള്‍: ജോണ്‍സന്‍, എല്‍സി, ബീന.
സംസ്‌കാരം നടത്തി.

Vadasheri Footer