Madhavam header
Above Pot

പുത്തമ്പല്ലി ബാനർജി നഗർ കൃഷ്ണനിവാസിൽ കെ.കെ.രാജൻ നിര്യാതനായി

ഗുരുവായൂർ:ഇന്ത്യൻബാങ്ക് റിട്ട:ജീവനക്കാരൻ പുത്തമ്പല്ലി ബാനർജി നഗർ കൃഷ്ണനിവാസിൽ കെ.കെ.രാജൻ(64) നിര്യാതനായി . കോവിഡ് ബാധിച്ചു ചികിത്സയിൽ ആയിരുന്നു. ഭാര്യ പരേതയായ ശാരദ,മക്കൾ ശരത് രാജ്,രഞ്ജിത്,ശരണ്യ മരുമക്കൾ ഹർഷ,സുജിത് ( ഗുരുവായൂർദേവസ്വം)സംസ്കാരം പിന്നീട്.

Vadasheri Footer