കോവിഡ് ബാധിച്ചു ചികിത്സയിൽ കഴിഞ്ഞിരുന്ന വീട്ടമ്മ മരിച്ചു. Obituary Last updated Sep 7, 2021 Share ഗുരുവായൂർ : കോവിഡ് ബാധിച്ചു ചികിത്സയിൽ കഴിഞ്ഞിരുന്ന വീട്ടമ്മ മരിച്ചു പനങ്ങാ വിൽ രവീന്ദ്രൻ ഭാര്യതുളസി (50 ) ആണ് മരിച്ചത് . മക്കൾ : കൃഷ്ണേന്ദു, കൃഷ്ണപ്രസാദ്. Share FacebookTwitterGoogle+ReddItWhatsAppPinterestEmail