Madhavam header
Above Pot

ഗുരുവായൂർ മുൻ വൈസ് ചെയർമാൻ വേങ്ങേരി രാമൻ നമ്പൂതിരി നിര്യാതനായി

ഗുരുവായൂർ: ഗുരുവായൂർ നഗരസഭയിലെ മുൻ വൈസ് ചെയർ മാൻ ആയിരുന്ന വേങ്ങേരി രാമൻ നമ്പൂതിരി 65 തിരുവനന്തപുരത്തെ മകളുടെ വീട്ടിൽ വെച്ച് നിര്യാതനായി . സംസ്കാരം ഇന്ന് വൈകീട്ട് 4 ന് കരമന ബ്രാഹ്മണ ശ്മശാനത്തിൽ. ഭാര്യ: വെള്ളിനേഴി കല്ലൂർ മന ഉഷ അന്തർജനം .മക്കൾ: വൃന്ദ, വന്ദന (ഡിഡിആർസി ലാബ്, തിരുവനന്തപുരം).
മരുമക്കൾ: തിരുവനന്തപുരം മാറാശേരി മഠത്തിൽ പ്രവീൺ (ഇൻ്റേണൽ ഓഡിറ്റർ, എച്ച്ഡിഎഫ്സി ബാങ്ക്, കൊച്ചി), ചെർപ്പുളശേരി കാരൂർ മന രജിത് (ടെക്നോപാർക്ക്, അലൈൻസ് കോൺഹിൽ).

Vadasheri Footer