Post Header (woking) vadesheri
Browsing Category

News

പാരാമാസ്റ്റേഴ്സ് നാഷണൽ ഗെയിംസിൽ ജേതാവായ സനോജ് മനയിലിനെ അനുമോദിച്ചു

ഗുരുവായൂർ: പാരാമാസ്റ്റേഴ്സ് നാഷണൽ ഗെയിംസിൽ ബാഡ്മിൻ്റൺ വിഭാഗത്തിൽ ജേതാവായ ഗുരുവായൂർ സ്വദേശി സനോജ്മനയിലിനെ മാണിക്കത്ത് പടി കോൺഗ്രസ്സ് കൂട്ടായ്മയുടെ നേതൃത്വത്തിൽ സ്നേഹാദരം നൽകി അനുമോദിച്ചു.കോൺഗ്രസ്സ് ഭവനിൽ ബഷീർ മാണിക്കത്ത് പടിയുടെ

കർഷകർക്കിടയി​ലേക്ക്​ വാഹനം ഓടിച്ചുകയറ്റി ,നാലു കർഷകർ അടക്കം എട്ടു പേർ കൊല്ലപ്പെട്ടു

ലഖ്​നോ: യു.പിയിൽ ലഖിംപുർ ഖേരിയിലെ തനുനിയയിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ്​കുമാർ മിശ്രക്കെതിരെ പ്രതിഷേധിച്ച കർഷകർക്കിടയിലേക്ക്​ മൂന്നു വാഹനങ്ങൾ പാഞ്ഞുകയറിയ സംഭവത്തിൽ നാലു കർഷകർ അടക്കം എട്ടു പേർ കൊല്ലപ്പെട്ടു. കോപാകുലരായ ​സമരക്കാർ

മുഖ്യ മന്ത്രി വിളിച്ച യോഗത്തിൽ നിന്നും ഐ ജി ലക്ഷ്മണയെ ഇറക്കി വിട്ടു

തിരുവനന്തപുരം: ഇ​ന്‍റ​ലി​ജ​ന്‍​സി​ന്‍റെ അ​ഭി​പ്രാ​യം തേ​ടാ​തെ പോ​ലീ​സ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്വ​കാ​ര്യ ച​ട​ങ്ങു​ക​ളി​ല്‍ പ​ങ്കെ​ടു​ക്ക​രു​തെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍.

തൃശൂരിൽ 1,552 പേര്‍ക്ക് കൂടി കോവിഡ്, ടി പി ആർ 23.26%

തൃശ്ശൂര്‍ : ജില്ലയില്‍ ഞായറാഴ്ച്ച 1,552 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1,738 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 8,776 ആണ്. തൃശ്ശൂര്‍

ബി ജി പി യെ തകർത്തെറിഞ്ഞ് മമത , സി പി എമ്മിന് ലഭിച്ചത് വെറും 4201 വോട്ട്

കൊൽക്കത്ത: ബംഗാളിൽ കാലുറപ്പിക്കാനുള്ള ബി.ജെ.പിയുടെ എല്ലാ ശ്രമങ്ങളെയും തകർത്തെറിഞ്ഞ്​ നിലംപരിശാക്കി മമത ബാനർജി. ഭബാനിപൂർ മണ്ഡലത്തിൽ 58,389 വോട്ടുകളുടെ റെക്കോർഡ് ഭൂരിപക്ഷത്തിൽ ജയിച്ച്​ മമത തന്‍റെ മുഖ്യമന്ത്രി സ്​ഥാനം ഭദ്രമാക്കി.

ആഡംബര കപ്പലിൽ ലഹരി പാർട്ടി ഷാരൂഖ്ഖാന്റെ മകൻ അടക്കം എട്ടു പേര് പിടിയിൽ

മുംബൈ ∙ ആഡംബര കപ്പലിൽനടന്ന ലഹരി പാർട്ടിക്കിടെ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) നടത്തിയ പരിശോധനയിൽ ഷാരൂഖ് ഖാന്‍റെ മകന്‍ ആര്യന്‍ഖാൻ, നടൻ അര്‍ബാസ് സേത്ത് മര്‍ച്ചന്‍റ് ഉൾ പ്പടെ എട്ട് പേർ

കനത്ത മഴയിൽ ചുറ്റുമതിൽ വീണ് രണ്ട് വീടുകൾക്ക് സാരമായി നാശനഷ്ടം

.തൃശൂർ: കനത്ത മഴയിൽ തൃശൂർ കിഴക്കുംപാട്ടുകര യി ൽ ചുറ്റുമതിൽ വീണ് രണ്ട് വീടുകൾക്ക് സാരമായി നാശനഷ്ടം സംഭവിച്ചു. നീലങ്കാവിൽ മഹിളാ ഡേവിസിന്റെ ചുറ്റുമതിലാണ് കനത്ത മഴയിൽ വീണത്. തകർന്ന മതിൽ വീണു തൊട്ടടുത്ത താമസക്കാരനായ പൂവത്തിങ്കൽ ഭാസ്കരന്റെ

ചാവക്കാട് നഗരസഭ ശുചീകരണ യജ്ഞം നടത്തി

ചാവക്കാട് : ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് ചാവക്കാട് നഗരസഭ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. രാവിലെ 7 മണിക്ക് നഗരസഭ ഓഫിസ് അങ്കണത്തിൽ വെച്ച് നടന്ന ചടങ്ങിന്റെ ഉത്ഘാടനം ഗുരുവായൂർ എം.എൽ.എ എൻ.കെ. അക്ബർ നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത്

സിനിമാ തിയേറ്ററുകളും ഇൻഡോർ ഓഡിറ്റോറിയങ്ങളും തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് സിനിമാ തിയേറ്ററുകൾ ഈ മാസം 25 മുതൽ തുറക്കും. വിവാഹ-മരണാനന്തര ചടങ്ങുകൾക്ക് 50 പേരെ അനുവദിക്കാനും ഓഡിറ്റോറിയങ്ങൾ തുറക്കാനും തീരുമാനമായി. ആറുമാസത്തിന് ശേഷമാണ് തിയേറ്ററുകൾ തുറക്കുന്നത്. ജീവനക്കാർക്കും പ്രേക്ഷകർക്കും

ഗുരുവായൂർ ദേവസ്വം സർപ്പ കാവിൽ ആയില്യ പൂജ നടത്തി .

ഗുരുവായൂർ : ഗുരുവായൂർ സത്രം വളപ്പിലെ നാഗ കാവിൽ ദേവസ്വം സ്റ്റാഫ് വെൽഫെയർ കമ്മറ്റിയുടെ നേതൃത്വത്തിൽ ആയില്യം നാളിൽ സർപ്പ പൂജ നടത്തി. പാതിരാ കുന്നത്ത് കൊ ളപ്പുറം മന നീലകണ്ഠൻ നമ്പൂതിരി സർപ്പ പൂജക്ക് മുഖ്യ കാർമികത്വം വഹിച്ചു . തുടർന്ന് ശ്രീകൃഷ്ണ