Post Header (woking) vadesheri
Browsing Category

News

ബി ജി പി യെ തകർത്തെറിഞ്ഞ് മമത , സി പി എമ്മിന് ലഭിച്ചത് വെറും 4201 വോട്ട്

കൊൽക്കത്ത: ബംഗാളിൽ കാലുറപ്പിക്കാനുള്ള ബി.ജെ.പിയുടെ എല്ലാ ശ്രമങ്ങളെയും തകർത്തെറിഞ്ഞ്​ നിലംപരിശാക്കി മമത ബാനർജി. ഭബാനിപൂർ മണ്ഡലത്തിൽ 58,389 വോട്ടുകളുടെ റെക്കോർഡ് ഭൂരിപക്ഷത്തിൽ ജയിച്ച്​ മമത തന്‍റെ മുഖ്യമന്ത്രി സ്​ഥാനം ഭദ്രമാക്കി.

ആഡംബര കപ്പലിൽ ലഹരി പാർട്ടി ഷാരൂഖ്ഖാന്റെ മകൻ അടക്കം എട്ടു പേര് പിടിയിൽ

മുംബൈ ∙ ആഡംബര കപ്പലിൽനടന്ന ലഹരി പാർട്ടിക്കിടെ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) നടത്തിയ പരിശോധനയിൽ ഷാരൂഖ് ഖാന്‍റെ മകന്‍ ആര്യന്‍ഖാൻ, നടൻ അര്‍ബാസ് സേത്ത് മര്‍ച്ചന്‍റ് ഉൾ പ്പടെ എട്ട് പേർ

കനത്ത മഴയിൽ ചുറ്റുമതിൽ വീണ് രണ്ട് വീടുകൾക്ക് സാരമായി നാശനഷ്ടം

.തൃശൂർ: കനത്ത മഴയിൽ തൃശൂർ കിഴക്കുംപാട്ടുകര യി ൽ ചുറ്റുമതിൽ വീണ് രണ്ട് വീടുകൾക്ക് സാരമായി നാശനഷ്ടം സംഭവിച്ചു. നീലങ്കാവിൽ മഹിളാ ഡേവിസിന്റെ ചുറ്റുമതിലാണ് കനത്ത മഴയിൽ വീണത്. തകർന്ന മതിൽ വീണു തൊട്ടടുത്ത താമസക്കാരനായ പൂവത്തിങ്കൽ ഭാസ്കരന്റെ

ചാവക്കാട് നഗരസഭ ശുചീകരണ യജ്ഞം നടത്തി

ചാവക്കാട് : ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് ചാവക്കാട് നഗരസഭ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. രാവിലെ 7 മണിക്ക് നഗരസഭ ഓഫിസ് അങ്കണത്തിൽ വെച്ച് നടന്ന ചടങ്ങിന്റെ ഉത്ഘാടനം ഗുരുവായൂർ എം.എൽ.എ എൻ.കെ. അക്ബർ നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത്

സിനിമാ തിയേറ്ററുകളും ഇൻഡോർ ഓഡിറ്റോറിയങ്ങളും തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് സിനിമാ തിയേറ്ററുകൾ ഈ മാസം 25 മുതൽ തുറക്കും. വിവാഹ-മരണാനന്തര ചടങ്ങുകൾക്ക് 50 പേരെ അനുവദിക്കാനും ഓഡിറ്റോറിയങ്ങൾ തുറക്കാനും തീരുമാനമായി. ആറുമാസത്തിന് ശേഷമാണ് തിയേറ്ററുകൾ തുറക്കുന്നത്. ജീവനക്കാർക്കും പ്രേക്ഷകർക്കും

ഗുരുവായൂർ ദേവസ്വം സർപ്പ കാവിൽ ആയില്യ പൂജ നടത്തി .

ഗുരുവായൂർ : ഗുരുവായൂർ സത്രം വളപ്പിലെ നാഗ കാവിൽ ദേവസ്വം സ്റ്റാഫ് വെൽഫെയർ കമ്മറ്റിയുടെ നേതൃത്വത്തിൽ ആയില്യം നാളിൽ സർപ്പ പൂജ നടത്തി. പാതിരാ കുന്നത്ത് കൊ ളപ്പുറം മന നീലകണ്ഠൻ നമ്പൂതിരി സർപ്പ പൂജക്ക് മുഖ്യ കാർമികത്വം വഹിച്ചു . തുടർന്ന് ശ്രീകൃഷ്ണ

മഞ്ജുളാൽ സാംസ്കാരിക വേദി ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി.

ഗുരുവായൂർ : മഞ്ജുളാൽ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ലോക അഹിംസാ ദിനമായ ഒക്ടോബർ 2 ഗാന്ധിജയന്തി ദിനമായ ഇന്ന് ലൈബ്രറി അംഗണത്തിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി.പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക സിത്താര കൃഷ്ണകുമാർ ഉദ്ഘാടനം

വനിതാ സ്വയംപര്യാപ്ത സംഘത്തിന് തുടക്കം കുറിച്ചു.

ഗുരുവായൂർ : മഹാത്മജി മുന്നോട്ട് വെച്ച ഗ്രാമ സ്വരാജ് എന്ന ലക്ഷ്യപ്രാപ്തിക്കായി ഗാന്ധിജയന്തി ദിനത്തിൽ പ്രദേശത്തെ ഭവനങ്ങളിൽ തയ്യാറാക്കുന്ന ഭക്ഷ്യവിഭവങ്ങളും, ജൈവ കൃഷിയിൽ വിളയിച്ചെടുക്കുന്ന പച്ചക്കറികളും, മുട്ടകളും,വളങ്ങളും തുടങ്ങിയവയുടെ

തൃശ്ശൂര്‍ ജില്ലയില്‍ 1,579 പേര്‍ക്ക് കൂടി കോവിഡ്, ടി പി ആർ 21.25%

തൃശ്ശൂര്‍ : ജില്ലയില്‍ ശനിയാഴ്ച്ച 1,579 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,002 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 8,958 ആണ്. തൃശ്ശൂര്‍

കെ പി സി സി ഗാന്ധിദർശൻ യുവജനസമിതി ഗാന്ധിജയന്തി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി

ഗുരുവായൂർ : കെ പി സി സി ഗാന്ധിദർശൻ യുവജനസമിതി തൃശ്ശൂർ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജിയുടെ പാദസ്പർശമേറ്റ ഗുരുവായൂരിൻ്റെ മണ്ണിൽ ഗാന്ധിജയന്തി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. ബദറുദ്ദീൻ ഗുരുവായൂർ ഗാന്ധിജയന്തി അനുസ്മരണം ഉദ്ഘാടനം