Post Header (woking) vadesheri
Browsing Category

News

ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിച്ചില്ല ,ജല സമാധിക്കൊരുങ്ങി ആചാര്യ മഹാരാജ്

അയോധ്യ: ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിച്ചില്ലെങ്കില്‍ സരയൂ നദിയില്‍ ജലസമാധി അടയുമെന്ന്​ പ്രഖ്യാപിച്ച ജഗദ്ഗുരു പരമഹംസ് ആചാര്യ മഹാരാജ് അതിനുള്ള ഒരുക്കം തുടങ്ങിയതായി റിപ്പോര്‍ട്ട്​. സരയുവിലേക്ക് പോകുന്നത് യു.പി

മയിലുകളെ വേട്ടയാടി കൊലപ്പെടുത്തിയ കേസിലെ പ്രതി വികാരി അറസ്റ്റിൽ

തൃശ്ശൂർ : മയിലുകളെ വേട്ടയാടി കൊലപ്പെടുത്തിയ കേസിലെ പ്രതി വികാരി അറസ്റ്റിൽ. രാമവർമ്മപുരം വിയ്യാനിഭവൻ ഡയറക്ടർ കൂടിയായ ഫാ.ദേവസി പന്തല്ലൂക്കാരനെ (65) ആണ് തൃശൂർ ഫ്ളയിങ് സ്ക്വാഡ് റേഞ്ച് ഓഫീസർ ഭാസി ബാഹുലേയൻറെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ദേശീയ

തൃശ്ശൂര്‍ ജില്ലയില്‍ 1,823 പേര്‍ക്ക് കൂടി കോവിഡ് ,ടി പി ആർ 19.84%

തൃശ്ശൂര്‍ : ജില്ലയില്‍ വെളളിയാഴ്ച്ച 1,823 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,203 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9,381 ആണ്. തൃശ്ശൂര്‍

പി.എം ഗോപിനാഥ് പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃക : കേന്ദ്ര മന്ത്രി വി.മുരളീധരന്‍.

തൃശൂര്‍ : പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയായിരുന്നു ബിജെപി മുന്‍ ജില്ല പ്രസിഡന്റ് പി.എം ഗോപിനാഥ് എന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ പറഞ്ഞു. തൃശൂരില്‍ ഗോപിനാഥ് അനുസ്മരണം ഉദ്ഘാടനം ചെയ്ത്

യൂസ്ഡ് കാർ ഷോറൂമിൽ അക്രമം നടത്തിയ യുവാവിനെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു

ചാവക്കാട് : ചാവക്കാട് പാലയൂർ റോഡിലുള്ള യൂസ്ഡ് കാർ ഷോറൂമിൽ അക്രമം നടത്തിയ യുവാവിനെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു , പാലയൂർ റോഡിൽ മുസ്ലിം വീട്ടിൽ അലി മകൻ ഷറഫുദ്ധീൻ എന്ന കോടാലി ഷറഫു 34 ആണ് അറസ്റ്റിൽ ആയത്. യൂസ്ഡ് കാർ ഷോറൂമിൽ ജോലി ചെയ്യുന്ന

ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ ആയി കെ പി വിനയനെ നിയമിച്ചു

ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വത്തിലെ പുതിയ അഡ്മിനിസ്‌ട്രേറ്ററായി കെ.പി. വിനയനെ നിയമിയ്ക്കാന്‍ ഭരണസമിതി യോഗത്തില്‍ തീരുമാനമായി. നഗരകാര്യ വകുപ്പില്‍ റിജീയണല്‍ ജോയന്റ് ഡയറക്ടറാണ് .

കൂട്ട് ഉത്തരവാദിത്തം നഷ്ടപ്പെട്ട ഗുരുവായൂർ ദേവസ്വം ഭരണസമിതി രാജിവെയ്ക്കുക – കോൺഗ്രസ്

ഗുരുവായൂർ : - ഭരണ സമിതി യോഗം പോലും ച്ചേരുവാൻ കഴിയാതെ വിഴുപ്പലക്കലും, ചക്കളത്തി പോരാട്ടാവുമായി അനുദിനമെന്നോണം പൊതു സമൂഹത്തിൽ അപഹാസ്യരായി നാണംകെട്ടു് മുന്നോട്ട് പോകുന്ന ഗുരുവായൂർ ദേവസ്വം ഭരണസമിതി രാജിവെയ്ക്കണമെന്നും, ഇല്ലാത്ത പക്ഷം

ബന്ധു നിയമന വിവാദം , കെ ടി ജലീലിനെ സുപ്രീം കോടതിയും തുണച്ചില്ല

ദില്ലി: ബന്ധു നിയമനവുമായി ബന്ധപ്പെട്ട് ലോകായുക്ത ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിലും കെടി ജലീലിന് തിരിച്ചടി. ലോകായുക്താ ഉത്തരവിൽ ഇടപെടാനാവില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. വിവാദ നിയമനം അപേക്ഷ

പാലാ സെന്റ് തോമസ് കോളേജില്‍ വിദ്യാര്‍ത്ഥിനിയെ സഹപാഠി കൊലപ്പെടുത്തി

കോട്ടയം: പാലാ സെന്റ് തോമസ് കോളേജില്‍ വിദ്യാര്‍ത്ഥിനിയെ സഹപാഠിയായ യുവാവ് കഴുത്തറത്ത് കൊലപ്പെടുത്തി തലയോലപ്പറമ്പ് സ്വദേശിനി നിഥിന മോള്‍ (22) ആണ് കൊല്ലപ്പെട്ടത് അഭിഷേക് ബൈജു എന്ന പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

കൊച്ചി ലഹരി മാഫിയ സംഘത്തിലെ ടീച്ചർ സുസ്മിത ഫിലിപ്പ് അറസ്റ്റിൽ

കൊച്ചി : കാക്കനാട് എം.ഡി.എം.എ കേസിൽ ഒരാൾകൂടി അറസ്റ്റിൽ. ലഹരിമരുന്ന് സംഘത്തിനിടയിൽ ടീച്ചർ എന്നറിയപ്പെട്ടിരുന്ന കൊച്ചി പാണ്ടിക്കുടി സ്വദേശി സുസ്മിത ഫിലിപ്പിനെയാണ് എക്സൈസ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഒരു കിലോയിലധികം എം.ഡി.എം.എയുമായി