
Browsing Category
News
വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ സി.ഐ.ടി.യു സംസ്ഥാന സമ്മേളനം ഗുരുവായൂരിൽ .
ഗുരുവായൂർ : വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ സി.ഐ.ടി.യു രണ്ടാം സംസ്ഥാന സമ്മേളനത്തിന് ഒക്ടോബർ 7-8 തീയതികളിൽ ഗുരുവായൂരിൽ നടക്കുമെന്ന് സംഘാടക സമിതി ചെയർ മാൻ എം കൃഷ്ണദാസ് വാർത്ത സമ്മേളനത്തിൽ അറിയിച്ചു: ഗുരുവായൂർ ടൗൺഹാളിൽ നടക്കുന്ന സമ്മേളനം!-->…
നറുക്കെടുപ്പ് കൂപ്പൺ നഷ്ടപ്പെട്ടെങ്കിലും സമ്മാനം നൽകണമെന്ന് ഉപ ഭോക്തൃ കോടതി
തൃശൂർ : നറുക്കെടുപ്പ് കൂപ്പൺ നഷ്ടപ്പെട്ടെങ്കിലും സമ്മാനം നൽകണമെന്ന് ഉപ ഭോക്തൃ കോടതി വിധിച്ചു തൃശൂർ കണിമംഗലം പ്രസിഡണ്ട് അവന്യൂവിലെ മിനി ഇ എസ് ഫയൽ ചെയ്ത ഹർജിയിലാണ് എറണാകുളത്തെ ഡാറ്റ കേരള സെക്രട്ടറിക്കെതിരെ ഉപ ഭോക്തൃ കോടതി വിധി!-->…
ഗുരുവായൂർ ആർ വെങ്കിടേശ്വര ഭാഗവതർ സ്‌മാരക പുരസ്‌കാരം പ്രൊഫ: പാറശ്ശാല രവിക്ക്
ഗുരുവായൂര്‍: ഗുരുവായൂർ ആർ വെങ്കിടേശ്വര ഭാഗവതർ സ്‌മാരക പ്രഥമ പുരസ്‌കാരം പ്രൊഫ പാറശ്ശാല രവിക്ക് സമ്മാനിക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു ,5001 രൂപയും ഫലകവുമടങ്ങിയതാണ് പുരസ്‌കാരം . വ്യാഴാഴ്ച വൈകീട്ട് നാലിന് ഗുരുവായുർ!-->…
ഗുരുവായൂരിൽ ബി ജെ പി പത്രിക തള്ളിയത് സംസ്ഥാന നേതൃത്വത്തിന്റെ വീഴ്ച : അഡ്വ .ബി. ഗോപാലകൃഷ്ണൻ
ഗുരുവായൂര്‍: നിയമസഭ തെരഞ്ഞെടുപ്പില്‍ ഗുരുവായൂരിലെ ബി ജെ പി സ്ഥാനാർഥി അഡ്വ. സി. നിവേദിതയുടെ പത്രിക തള്ളാന്‍ കാരണം ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെ വീഴ്ചയാണെന്ന് പാർട്ടി സംസ്ഥാന വ്യക്താവ് ബി. ഗോപാലകൃഷ്ണന്‍.!-->…
തൃശൂരിൽ 1,077 പേര്‍ക്ക് കൂടി കോവിഡ്, ടി പി ആർ 15.06%
തൃശൂര്‍: ജില്ലയില്‍ തിങ്കളാഴ്ച്ച 1,077 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1273 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 8,592 ആണ്. തൃശൂര്‍!-->…
പ്രിയങ്ക ഗാന്ധിയുടെ അറസ്റ്റ്, ഗുരുവായൂരിൽ പ്രതിഷേധ പ്രകടനം നടത്തി
ഗുരുവായൂർ : ഉത്തർപ്രദേശ് സർക്കാരിന്റെ കിരാത നടപടിക്കെതിരെ പ്രതിഷേധിച്ച കോൺഗ്രസ്സ് നേതാവ് പ്രിയങ്ക ഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേത്യത്യത്തിൽ ഗുരുവായൂരിൽ പ്രതിഷേധ പ്രകടനം നടത്തി.നേതാക്കളായ!-->…
ഗുരുവായൂർ ദേവസ്വം ബഹുനില സമുച്ചയത്തിൽ വാഹന പാർക്കിങ്ങ് സൗജന്യമാക്കണം: അഡ്വ. ബി. ഗോപാലകൃഷ്ണൻ
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിന്റെ ബഹു നില വാഹന പാർക്കിങ്ങ് സമുച്ചയത്തിൽ ഭക്ത ജനങ്ങളിൽ നിന്നും ഫീസ് ഈടാക്കുന്നതിനെതിരെ ബി ജെ പി പ്രത്യക്ഷ സമരത്തിന് ഇറങ്ങുമെന്ന് ബി.ജെ.പി സംസ്ഥാന വക്താവ് അഡ്വ: ബി. ഗോപാലകൃഷ്ണന്‍ വാർത്ത സമ്മേളനത്തിൽ!-->…
ഗ്ലോബല്‍ നായര്‍സേവാ സമാജത്തിന്റെ നേതൃത്വത്തിൽ എള്ളാത്ത് ജയകൃഷ്ണൻ അനുസ്മരണം
ഗുരുവായൂര്‍: ഗ്ലോബല്‍ നായര്‍ സേവാ സമാജം (കേരള ചാപ്റ്റര്‍) സംസ്ഥാന ട്രഷററും, ഓര്‍ഗനൈസിങ്ങ് സെക്രട്ടറിയുമായിരുന്ന എള്ളാത്ത് ജയകൃഷ്ണന്റെ ഒന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് സംഘടനയുടെ!-->…
ആര്യൻ ഖാന് അന്താരാഷ്ട്ര മയക്കുമരുന്ന് റാക്കറ്റുമായി ബന്ധമെന്ന് എൻ.സി.ബി
മുംബൈ: ലഹരിമരുന്ന് കേസിൽ പിടിയിലായ, ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാൻ്റെ മകൻ ആര്യൻ ഖാനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എൻസിബി കോടതിയിൽ അപേക്ഷ സമർപ്പിച്ചു. ഒക്ടോബർ 11 വരെ കസ്റ്റഡിയിൽ വിട്ടു കിട്ടണമെന്നാണ് ആവശ്യം.
ആര്യൻ ഖാനെതിരെ കൂടുതൽ!-->!-->!-->…
ടി. രാജഷീലക്ക് യാത്രയയപ്പ് നൽകി
ചാവക്കാട് : കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിങ്ങ് സ്റ്റാഫ് അസോസിയേഷൻ ജില്ല പൊതുയോഗവും അക്കൗണ്ട്സ് ഓഫീസറായി പ്രെമോഷൻ ലഭിച്ച ജില്ല വിദ്യാഭ്യാസ ഓഫീസറുടെ പേഴ്‌സണൽ അസിസ്റ്റന്റ് ടി. രാജഷീലക്ക് യാത്രയയപ്പും നൽകി. ചാവക്കാട് എം. ആർ. ആർ.എം!-->…