
Browsing Category
News
തൃശൂരിൽ 1,110 പേര്‍ക്ക് കൂടി കോവിഡ്, ടി പി ആർ 13.81%
തൃശൂര്‍ : ജില്ലയില്‍ ബുധനാഴ്ച്ച 1,110 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1,420 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 8,264 ആണ്. തൃശൂര്‍!-->!-->!-->…
ഇ.ജയകൃഷ്ണൻ അനുസ്മരണ സമ്മേളനവും, അവാർഡ് ദാനവും നടത്തി
ഗുരുവായൂർ : ഗ്ലോബൽ നായർ സർവീസ് സൊസൈറ്റിയുടെ സംസ്ഥാന ട്രഷററും, ഓർഗനൈസിങ് സെക്രട്ടറിയും ആയിരുന്ന എള്ളാത്ത് ജയകൃഷ്ണന്റെ ഒന്നാം ശ്രാദ്ധ ദിനത്തോടനുബന്ധിച്ചു, അനുസ്മരണ സമ്മേളനവും, മികച്ച വ്യവസായ സംരംഭകർക്കുള്ള ജയകൃഷ്ണൻ സ്മാരക പ്രഥമ!-->!-->!-->…
പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ അന്തരിച്ചു
കൊച്ചി: പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ അന്തരിച്ചു. കൊച്ചിയില്‍ കൊവിഡ് ബാധിതനായി ചികില്‍സയിലിരിക്കെയാണ് മരണം സംഭവിച്ചത്. പുലര്‍ച്ചെ 3.30 ഓടെയായിരുന്നു മരണം. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ്!-->…
അമൃത് പദ്ധതിയിൽ കോടികൾ ചിലവഴിച്ച് കാനകൾ നിർമിച്ചെങ്കിലും കനത്ത മഴ പെയ്താൽ ക്ഷേത്ര നഗരി…
ഗുരുവായൂർ : ശക്തമായ മഴ പെയ്താൽ ക്ഷേത്ര നഗരി വെള്ളത്തിലാകുന്നു . തിങ്കളഴ്ച രാത്രി പെയ്ത കനത്ത മഴയിൽ ക്ഷേത്രത്തിനു ചുറ്റും കനത്ത വെള്ള കെട്ട് ആണ് ഉണ്ടായത് . പിതിനു പുറമെ പോലീസ് സ്റ്റേഷൻ റോഡ്,പന്തായി ക്ഷേത്ര ത്തിന് മുൻ വശം ചാമുണ്ഡേ ശ്വരി റോഡ്!-->…
ഗുരുവായൂർ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ സ്‌ട്രൈക്കേഴ്‌സ് യുണൈറ്റഡ് ചാമ്പ്യൻമാരായി
ഗുരുവായൂർ : ഗുരുവായൂർ ക്രിക്കറ്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ നടന്ന ഗുരുവായൂർ പ്രീമിയർ ലീഗ് സീസൺ 3 യിൽ സ്‌ട്രൈക്കേഴ്‌സ് യുണൈറ്റഡ് ഗുരുവായൂർ ചാമ്പ്യൻമാരായി. ഫൈനലിൽ നിലവിലെ ചാമ്പ്യൻമാരായ സ്റ്റാർക്സ് ഗുരുവായൂരിനെ യാണ് പരാജയപ്പെടുത്തിയത്. ആദ്യം!-->…
വ്യാജ വിദ്യാഭ്യാസ യോഗ്യത , ഷാഹിദ കമാലിനോട് ലോകായുക്ത വിശദീകരണം തേടി
തിരുവനന്തപുരം : വ്യാജ വിദ്യാഭ്യാസ യോഗ്യത കാണിച്ചെന്ന പരാതിയിൽ വനിത കമ്മീഷൻ അംഗം ഷാഹിദ കമാലിനോട് ലോകായുക്ത വിശദീകരണം തേടി. ഒരു മാസത്തിനകം വിദ്യാഭ്യാസ രേഖകൾ അടക്കം സമർപ്പിക്കാനും നിർദ്ദേശം നൽകി. തെരഞ്ഞെടുപ്പിൽ മത്സരിക്കാനും വനിതാ കമ്മീഷൻ!-->…
സര്‍വകലാശാലകളില്‍ ഗവേഷണം ശക്തിപ്പെടുത്തണം : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്…
തൃശൂർ : വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പുതിയ ഗവേഷണ സംസ്‌ക്കാരം വളര്‍ന്നുവരണമെ ന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ പതിനാലാമത്!-->…
വധ ശ്രമക്കേസിൽ രണ്ടു പേരെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു
ചാവക്കാട് : നഗരത്തിലെ ബാറിൽ നിന്നും മദ്യപിച്ച് പുറത്തിറങ്ങിയയാളെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. കുട്ടനെല്ലൂരിൽ താമസിക്കുന്ന വാടാനപ്പള്ളി ബീച്ച് മങ്ങന്തറ വീട്ടിൽ സുമേഷ് (36), എളവള്ളി സൗത്ത്!-->…
തൃശൂര്‍ ജില്ലയില്‍ 1,367 പേര്‍ക്ക് കൂടി കോവിഡ്, ടി പി ആർ 19.33%
തൃശൂര്‍ : ജില്ലയില്‍ ചൊവ്വാഴ്ച്ച 1,367 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1432 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 8,531 ആണ്. തൃശൂര്‍!-->!-->!-->…
വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ സി.ഐ.ടി.യു സംസ്ഥാന സമ്മേളനം ഗുരുവായൂരിൽ .
ഗുരുവായൂർ : വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ സി.ഐ.ടി.യു രണ്ടാം സംസ്ഥാന സമ്മേളനത്തിന് ഒക്ടോബർ 7-8 തീയതികളിൽ ഗുരുവായൂരിൽ നടക്കുമെന്ന് സംഘാടക സമിതി ചെയർ മാൻ എം കൃഷ്ണദാസ് വാർത്ത സമ്മേളനത്തിൽ അറിയിച്ചു: ഗുരുവായൂർ ടൗൺഹാളിൽ നടക്കുന്ന സമ്മേളനം!-->…