
Browsing Category
News
തൃശൂരിൽ 1,698 പേര്‍ക്ക് കൂടി കോവിഡ് , ടി പി ആർ 21.08%
തൃശ്ശൂര്‍: ജില്ലയില്‍ വ്യാഴാഴ്ച്ച 1,698 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1,846 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 8,127 ആണ്. തൃശ്ശൂര്‍!-->…
വഴിയോര കച്ചവടതൊഴിലാളിയൂണിയന്‍(സിഐടിയു)സംസ്ഥാന സമ്മേളനത്തിന് തുടക്കമായി
ഗുരുവായൂര്‍.കാര്‍ഷക സമരത്തെഅവഹേളിക്കാനും തകര്‍ക്കാനും ഒരുകൂൂട്ടം മാധ്യമങ്ങളെ കൂട്ടുപിടിച്ച് കേന്ദ്രസര്‍ക്കാരും ആര്‍ എസ് എസ്സും ശ്രമിക്കുകയാണെന്ന് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം എം പി!-->…
ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി. വിനയന്‍ ചുമതലയേറ്റു.
ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വത്തിലെ പുതിയ അഡ്മിനിസ്‌ട്രേറ്ററായി കെ.പി. വിനയന്‍ ഇന്ന് ചുമതലയേറ്റു അഡ്മിനിസ്‌ട്രേറ്ററുടെ അധിക ചുമതല വഹിയ്ക്കുന്ന തൃശ്ശൂര്‍ ജില്ല കലക്ടര്‍ ഹരിത വി.കുമാറില്‍നിന്നും!-->…
വെള്ളം ശുദ്ധീകരിക്കാത്ത അക്വാഗാർഡ്, വിലയും നഷ്ടവും നല്കണമെന്ന് ഉപഭോക്തൃ കോടതി
തൃശൂർ : വെള്ളം ശുദ്ധീകരിക്കാൻ കഴിയാത്ത അക്വാഗാർഡ് വിതരണം ചെയ്ത് തട്ടിപ്പ് നടത്തിയ സംഭവത്തിൽ അക്വാ ഗാർഡിന്റെ വിലയും , പിഴയും നൽകാൻ ഉപ ഭോക്തൃ കോടതി . തൃശൂർ അടാട്ട് വാണിയൻ വീട്ടിൽ ഐശ്വര്യയിലെ ശീധരൻ ആർ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂരിലെ യൂറേക്ക!-->…
ഗോരക്ഷ കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ് പദ്ധതി ഉൽഘാടനം ചെയ്തു
ഗുരുവായൂർ : കേരള സർക്കാർ മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന " ഗോരക്ഷ കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ് പദ്ധതി " യുടെ ഗുരുവായൂർ മുൻസിപ്പൽ തല ഉദ്ഘാടനം നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് നിർവഹിച്ചു. ഗുരുവായൂർ മൃഗാശുപത്രി വച്ച് നടന്ന ചടങ്ങിൽ നഗരസഭാ വൈസ്!-->…
എഞ്ചിനിയറിംഗ് പ്രവേശന പരീക്ഷയിൽ വടക്കാഞ്ചേരി സ്വദേശി ഫയിസ് ഹാഷിമിന് ഒന്നാം റാങ്ക്
തൃശൂർ: എഞ്ചിനിയറിംഗ് പ്രവേശന പരീക്ഷയിൽ തൃശൂർ വടക്കാഞ്ചേരി സ്വദേശി ഫയിസ് ഹാഷിം ഒന്നാം റാങ്ക് കരസ്ഥമാക്കി. കോട്ടയം പൂവക്കുളം സ്വദേശി ഹരിശങ്കർ എം രണ്ടാം റാങ്കും നയൻ കിഷോർ നായർ കൊല്ലം മൂന്നാം റാങ്കും നേടി. റാങ്ക് പട്ടികയിൽ ഇടംപിടിച്ച ആദ്യ!-->…
യു പി സർക്കാരിന്റെ വില ക്കുകൾ തള്ളി രാഹുലും പ്രിയങ്കയുമടക്കമുള്ള നേതാക്കൾ കൊല്ലപ്പെട്ടവരുടെ…
ലഖ്നോ: യു.പി ഭരണകൂടം രാഷ്ട്രീയ നേതാക്കൾക്ക് ഏർപ്പെടുത്തിയ വിലക്ക് പൊളിച്ച് കാറിടിച്ചുകൊന്ന കർഷകരുടെ കുടുംബത്തെ കോൺഗ്രസ് നേതാക്കൾ കണ്ടു മൂന്നു ദിവസം പൊലീസ് കസ്റ്റഡിയിൽ കഴിയേണ്ടി!-->…
യു പിയിലെ നരനായാട്ട് , യൂത്ത് കോൺഗ്രസിന്റെ പന്തം കൊളുത്തി പ്രതിഷേധം
ചാവക്കാട് : ഉത്തർ പ്രദേശിൽ ജീവിക്കാനായി സമരം ചെയ്യുന്ന കർഷകരെ സംഘപരിവാർ തീവ്രവാദികൾ വണ്ടി കയറ്റി കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ചും, കോൺഗ്രസ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെ അന്യായമായി യു.പി പോലീസ് തുറങ്കിലടച്ച!-->!-->!-->…
പെട്രോൾ, ഡീസൽ, പാചകവാതക വിലവർധനവിനെതിരെ നാഷണലിസ്റ്റ് ലേബർ കോണ്ഗ്രസ് പ്രതിഷേധ ധർണ്ണ നടത്തി .
ഗുരുവായൂർ : പെട്രോൾ,ഡീസൽ,പാചകവാതക വിലവർധനവിനെതിരെ നാഷണലിസ്റ്റ് ലേബർ കോണ്ഗ്രസ് (എൻ എൽ സി ) യുടെ നേതൃത്വത്തിൽ മ ണ്ണെണ്ണ വിളക്ക് കത്തിച്ചുകൊണ്ടു പ്രതിഷേധിച്ചു , വൈദ്യുതി നിലയങ്ങളും വൈദ്യുതി വിതരണവും സ്വകാര്യ വൽക്കരിക്കുന്നതിനെതിരെയുംകൂടി യാണ്!-->…
മമ്മിയൂർ ദേവസ്വം പുരസ്കാരം ഡോ.കെ. മണികണ്ഠൻ ഗുരുവായൂരിന് സമ്മാനിച്ചു
ഗുരുവായൂർ : മമ്മിയൂർ ശ്രീ മഹാദേവക്ഷേത്രത്തിലെ ഈ വർഷത്തെ നവരാത്രി മഹോത്സവം ആരംഭിച്ചു . പ്രശസ്ത ചുമർചിത്ര ആചാര്യൻ മമ്മിയൂർ കൃഷ്ണൻകുട്ടി നായരുടെ സ്മരണാർത്ഥം മമ്മിയൂർ ദേവസ്വം നൽകിവരുന്ന പുര സ്കാരം പ്രശസ്ത കർണാട്ടിക് സംഗീതജ്ഞൻ ഡോ.കെ. മണികണ്ഠൻ!-->…