header 4

വഴിയോര കച്ചവടതൊഴിലാളിയൂണിയന്‍(സിഐടിയു)സംസ്ഥാന സമ്മേളനത്തിന് തുടക്കമായി

ഗുരുവായൂര്‍.കാര്‍ഷക സമരത്തെഅവഹേളിക്കാനും തകര്‍ക്കാനും ഒരുകൂൂട്ടം മാധ്യമങ്ങളെ കൂട്ടുപിടിച്ച് കേന്ദ്രസര്‍ക്കാരും ആര്‍ എസ് എസ്സും ശ്രമിക്കുകയാണെന്ന് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം എം പി അഭിപ്രായപ്പെട്ടു .ഗുരുവായൂരില്‍ വഴിയോര കച്ചവടതൊഴിലാളിയൂണിയന്‍(സിഐടിയു)സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. . .സംസ്ഥാന പ്രസിഡന്‍റ് ഡോ.കെ എസ് പ്രദീപ് കുമാര്‍, അധ്യക്ഷത വഹിച്ചു .

Astrologer

ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍ വി ഇക്ബാല്‍ സംസ്ഥാന ട്രഷറര്‍ എം എച്ച് സലാം .സിഐടിയു കേന്ദ്രകമ്മിറ്റിയംഗം കെ കെ ദിവാകരന്‍,ജില്ലാ സെക്രട്ടറി യു പി ജോസഫ് ,കെ എഫ് ഡേവീസ്,എ സിയാവുദ്ദീന്‍,സിപിഐ എം ചാവക്കാട് ഏരിയാ സെക്രട്ടറി ടി ടി ശിവദാസ്,ചാവക്കാട് നഗരസഭാ ചെയര്‍പേര്‍സണ്‍ ഷീജ പ്രശാന്ത്,സിഐടിയു ഏരിയാ സെക്രട്ടറി എസ് മനോജ്, ഫെഡറേഷൻ ജില്ല ജനറൽ സെകട്ടറി ടി ശ്രീകുമാർഎന്നിവര്‍ സംസാരിച്ചു.