Post Header (woking) vadesheri
Browsing Category

News

തൃശൂരിൽ 1,311 പേര്‍ക്ക് കൂടി കോവിഡ്, ടി പി ആർ 13.97%

തൃശ്ശൂര്‍ : ജില്ലയില്‍ വെളളിയാഴ്ച 1,311 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1,433 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 7,996 ആണ്. തൃശ്ശൂര്‍

വഴിയോരകച്ചവട തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന സമ്മേളനം സമാപിച്ചു

ഗുരുവായൂര്‍. രണ്ടു ദിവസങ്ങളിൽ ആയി ഗുരുവായൂരിൽ നടന്നിരുന്ന വഴിയോരകച്ചവട തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന സമ്മേളനം സമാപിച്ചു . പുതിയ ഭാരവാഹികൾ ആയി ഡോ.കെ എസ് പ്രദീപ് കുമാറിനെ പ്രസിഡന്‍റായും ആര്‍ വി ഇക്ബാലിനെ

എയർ ഇന്ത്യാ ഇനി ടാറ്റക്ക് സ്വന്തം , തുടങ്ങിയ ഉടമകളുടെ കയ്യിൽ തന്നെ തിരികെയെത്തി

ദില്ലി : പൊതുമേഖല വിമാന കമ്പനിയായ എയർ ഇന്ത്യ ടാറ്റ സൺസിന്​ കൈമാറും . തീരുമാനത്തിന് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കി. 18,000 കോടി രൂപയ്ക്കാണ് കൈമാറ്റം. ഏറ്റെടുക്കല്‍ ഡിസംബറില്‍

ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനം ഏറ്റെടുക്കില്ല : ചെറിയാൻ ഫിലിപ്

തിരുവനന്തപുരം: ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനം ഏറ്റെടുക്കില്ലെന്ന് ചെറിയാൻ ഫിലിപ് പുസ്തക രചനയുടെ തിരക്കിലായതിനാൽ സ്ഥാനം ഏറ്റെടുക്കാനാവില്ലെന്നാണ് ഫേസ്ബുക്ക് കുറിപ്പിലെ വിശദീകരണം. ഇന്നലെയാണ് ചെറിയാൻ ഫിലിപ്പിന് പുതിയ പദവി തീരുമാനിച്ചത്.

ഗുരുവായൂർ ദേവസ്വം മൾട്ടിലെവൽ പാർക്കിങ്ങ് സൗജന്യമാക്കണം , ബി ജെ പി ദേവസ്വം ഓഫീസിലേക്ക് മാർച്ച് നടത്തി

ഗുരുവായൂർ : കേന്ദ്ര സർക്കാർ ഗുരുവായൂരിന് സൗജന്യമായി നൽകിയ മൾട്ടി ലെവൽ പാർക്കിംഗ് സമുച്ചയം ഭക്തജനങ്ങൾക്ക് സൗജന്യമായി അനുവദിക്കണമെന്നാ .വശ്യപ്പെട്ടുകൊണ്ട് ബി.ജെ.പി ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂർ ദേവസ്വം

ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു

തൃശ്ശൂർ: ലയൺസ് ക്ലബ് ഇൻറ്റർനാഷണലും ലിയോ ഡിസ്ട്രിക്ട് 8 ഡിയുടെയും നേതൃത്വത്തിൽ എസ്.എസ്.എൽ.സി ,പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു. തൃശ്ശൂർ വെഡിങ് വില്ലേജിൽ നടന്ന ചടങ്ങ് ഇന്റർനാഷണൽ

പോലീസിന് ലഭിച്ച രഹസ്യ വിവരം യുവാവിന് പൊല്ലാപ്പ് ആയി

കുന്നംകുളം : പോലീസിന് ലഭിച്ച രഹസ്യ വിവരം യുവാവിന് പൊല്ലാപ്പ് ആയിമാറി . കെഎസ്ആര്‍ടിസി ബസില്‍ തോക്കുമായി യുവാവ് വരുന്നുവെന്ന് പോലീസ് രഹസ്യവിവരം. ഉടനെ പോലീസ് ബസില്‍ കയറി യുവാവിനെയും തോക്കും പിടികൂടി. പിന്നീട് ഇത്

“കേരള ഗാന്ധി” കേളപ്പജിയെ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി അനുസ്മരിച്ചു

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രപ്രവേശന സത്യാഗ്രഹ സമരത്തിൻ്റെ നായകൻ " കേരള ഗാന്ധി" കേളപ്പജിയുടെ അമ്പതാം ചരമവാർഷിക ദിനത്തിൽ ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ സ്മരണാജ്ജലി അർപ്പിച്ച് അനുസ്മരിച്ചു.. വിട്ടു് പിരിഞ്ഞു്

കേളപ്പജി പുരസ്കാരം ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിയ്ക്ക് സമ്മാനിച്ചു.

ഗുരുവായൂർ: ക്ഷേത്രപ്രവേശന സത്യാഗ്രഹ സ്മാരക സമിതിയുടെ കേളപ്പജി പുരസ്കാരം കവി ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിയ്ക്ക് സമ്മാനിച്ചു. 5001/- രൂപയും ,ശിൽപ്പവും, പ്രശസ്തിപത്രവും,പൊന്നാടയും അടങ്ങുന്നതാണ് പുരസ്‌കാരം കേളപ്പജിയുടെ അമ്പതാം ചരമവാർഷിക

തൃശൂരിൽ 1,698 പേര്‍ക്ക് കൂടി കോവിഡ് , ടി പി ആർ 21.08%

തൃശ്ശൂര്‍: ജില്ലയില്‍ വ്യാഴാഴ്ച്ച 1,698 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1,846 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 8,127 ആണ്. തൃശ്ശൂര്‍