Madhavam header
Above Pot

പെട്രോൾ, ഡീസൽ, പാചകവാതക വിലവർധനവിനെതിരെ നാഷണലിസ്റ്റ് ലേബർ കോണ്ഗ്രസ് പ്രതിഷേധ ധർണ്ണ നടത്തി .

ഗുരുവായൂർ : പെട്രോൾ,ഡീസൽ,പാചകവാതക വിലവർധനവിനെതിരെ നാഷണലിസ്റ്റ് ലേബർ കോണ്ഗ്രസ് (എൻ എൽ സി ) യുടെ നേതൃത്വത്തിൽ മ ണ്ണെണ്ണ വിളക്ക് കത്തിച്ചുകൊണ്ടു പ്രതിഷേധിച്ചു , വൈദ്യുതി നിലയങ്ങളും വൈദ്യുതി വിതരണവും സ്വകാര്യ വൽക്കരിക്കുന്നതിനെതിരെയുംകൂടി യാണ് കേന്ദ്ര ഗവർമെന്റ് ഓഫീസുകൾക്ക് മുൻപിൽ മണ്ണെണ്ണ വിളക്ക് കത്തിച്ചുകൊണ്ടുള്ള പ്രതിഷേധ ധർണ്ണ നാഷണലിസ്റ്റ് ലേബർ കോണ്ഗ്രസ് സംഘടിപ്പിച്ചത് ,

Astrologer

ധർണ്ണ എൻ സി പി ഗുരുവായൂർ ബ്ലോക്ക് പ്രസിഡന്റ് ഇ പി സുരേഷ് ഉൽഘാടനം ചെയ്തു. എം കെ ഷംസുദ്ദീൻ .കെ ബാലകൃഷ്ണൻ,എ കെ വിനോദ് ,പി ബാബു ,എം ഗംഗാധരൻ, പ്രബിലാഷ് ,എ കെ സദാനന്ദൻ,എന്നിവർ പ്രസംഗിച്ചു.

Vadasheri Footer