Post Header (woking) vadesheri
Browsing Category

News

ക്വാറി ഉടമകൾക്ക്​ വീണ്ടും തിരിച്ചടി, പാറമടകൾക്ക് ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്ന്​ 200 മീറ്റർ അകലം

ന്യൂ​ഡ​ൽ​ഹി: ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്ന്​ പാ​റ​മ​ട​ക​ൾ​ക്ക്​ ചു​രു​ങ്ങി​യ​ത്​ 200 മീ​റ്റ​ർ അ​ക​ലം വേ​ണ​മെ​ന്ന ദേ​ശീ​യ ഹ​രി​ത ട്രൈ​ബ്യൂ​ണ​ൽ വി​ധി​യോ​ട്​ എ​തി​ർ​പ്പു​ള്ള​വ​ർ ട്രൈ​ബ്യൂ​ണ​ലി​നെ​ത്ത​ന്നെ സ​മീ​പി​ക്ക​ണ​മെ​ന്ന്​

തീരദേശ ജനതയുടെ ദീർഘകാല ആവശ്യം നടപ്പിലാകുന്നു , മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കെ എസ് ആർ ടി സി ബസ്

ചാവക്കാട്:ഗുരുവായൂർ നിയോജകമണ്ഡലത്തിൽ നിന്നും തൃശൂർ ഗവ.മെഡിക്കൽ കോളേജിലേക്ക് കെഎസ്ആർടിസി ബസ് സർവീസ് ഒക്ടോബർ 30 ന് ആരംഭിക്കും.മണ്ഡലത്തിലെ തീരദേശ ജനതയുടെ ഏറെ കാലത്തെ ആവശ്യമായിരുന്നു.മെഡിക്കൽ കോളേജിലേക്ക് ബസ് സർവീസ്.ഒക്ടോബർ 30 ന് അണ്ടത്തോട്

കാനഡയിലേക്ക് വിസ നൽകിയില്ല ,64,245 രൂപയും പലിശയും നൽകുവാൻ ഉപഭോക്തൃ കോടതി വിധി.

തൃശൂർ : കാനഡയിലേക്ക് വിസ എടുത്ത് നൽകാമെന്ന് വാഗ്ദാനം ചെയ്തു് പണം കൈപ്പറ്റിയ ശേഷം വിസ നൽകാതെ കബളിപ്പിച്ച സംഭവത്തിൽ 64.245 രൂപയും പലിശയും നൽകുവാൻ ഉപഭോക്തൃ കോടതി വിധി. . തൃശൂർ എളവള്ളിയിലുള്ള വട്ടം പറമ്പിൽ സജിത്ത് ഫയൽ ചെയ്ത ഹർജിയിലാണ്

തൃശൂരിൽ ഇരുതല മൂരിയുമായി നാലു പേർ പിടിയിൽ

തൃശ്ശൂർ: ശക്തൻ നഗറിൽ ഇരുതല മൂരിയുമായി നാലു പേർ ഫോറസ്റ്റ് ഫ്ലയിങ് സ്ക്വാഡിൻ്റെ പിടിയിൽ. തിരുവനന്തപുരം സ്വദേശി റാം കുമാർ , ചാലക്കുടി സ്വദേശി സന്തോഷ്, കയ്പമംഗലം സ്വദേശി അനിൽ കുമാർ, നോർത്ത് പറവൂർ സ്വദേശി സിദ്ദിഖ് എന്നിവരാണ്

തൃശൂരിൽ 560 പേര്‍ക്ക് കൂടി കോവിഡ്, ടി പി ആർ 8.15%

തൃശൂർ : ജില്ലയില്‍ തിങ്കളാഴ്ച്ച 560 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 953 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 3,500 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 77

ഗുരുവായൂർ ദേവസ്വം പാർക്കിങ് സമുച്ചയം സൗജന്യമാക്കണം , ബി ജെ പി ശയന പ്രദിക്ഷണം നടത്തി

ഗുരുവായൂർ: കേന്ദ്ര സർക്കാർ നൽകിയ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഗുരുവായൂരിലെ ബഹുനില പാർക്കിംഗ് സമുച്ചയം ഭക്തജനങ്ങൾക്ക് സൗജന്യമായി തുറന്ന് കൊടുക്കണ മെന്നാവശ്യപ്പെട്ട് ബി ജെ പി ശയന പ്രദിക്ഷണ സമരം നടത്തി , മഞ്ജുളാൽ പരിസരത്ത് ബി.ജെ.പി നിയോജക

സംഗീത നാടക അക്കാദമിയില്‍ പ്രൊഫഷണൽ നാടക മത്സരത്തിന് തിരി തെളിഞ്ഞു

തൃശൂർ : കോവിഡ് പശ്ചാത്തലത്തിൽ മാറ്റിവെച്ച പ്രൊഫഷണൽ നാടക മത്സരം തൃശൂർ സംഗീത നാടക അക്കാദമിയിൽ ആരംഭിച്ചു. കേരളത്തിലെ പ്രധാന തിയറ്ററുകളുടെ 10 നാടകങ്ങളാണ് അരങ്ങേറുന്നത്. 29 വരെ നടക്കുന്ന നാടകമത്സരത്തില്‍ എല്ലാ ദിവസവും രാവിലെ പത്തിനും

ദേവസ്വം ഭരണ സമിതിയിലെ ചക്കളത്തി പോരാട്ടം, സി പി എം സമ്മേളനത്തി ലും ചർച്ചയാകുന്നു

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ഭരണ സമിതിയിലെ ചക്കളത്തി പോരാട്ടം സി പി എം സമ്മേളനത്തിൽ രൂക്ഷമായ ചർച്ചക്ക് വഴിയൊരുക്കി എന്ന് സൂചന . ദേവസ്വം ഭരണ സമിതിയിലെ ഭിന്നത ജില്ലാ നേതൃത്വം ഇടപെട്ട് ഒത്തു തീർപ്പ് ഉണ്ടാക്കിയെങ്കിലും അത് ലംഘിച്ചു സി പി എം

കണ്ണൂർ ജില്ലയുടെ മലയോരത്ത് കനത്ത മഴയും, ഉരുൾ പൊട്ടലും

കണ്ണൂര്‍: വടക്കന്‍ കേരളത്തില്‍ പലയിടത്തും ശക്തമായ മഴ. കണ്ണൂർ പയ്യാവൂർ പഞ്ചായത്തിലെ ആഡാംപാറയിൽ വനത്തിനുള്ളിൽ ഉരുൾപൊട്ടി . ചന്ദനക്കാംപാറ പുഴയിലൂടെ മലവെള്ളപ്പാച്ചിൽ ഉണ്ടായത് ജനങ്ങളെ പരിഭ്രാന്തരാക്കി. വീട്ടിലേക്ക് വെള്ളം

വാദ്യ കലാകാരനെ മർദിച്ച് സ്വർണ മാലയും, ബൈക്കും , മൊബൈലും കവര്‍ന്ന നാലംഗ സംഘം…

ആലുവ : മദ്ദളം കലാകാരാനായ യുവാവിനെ മര്‍ദ്ദിച്ച്‌ സ്വര്‍ണ മാലയും മൊബൈല്‍ ഫോണും ബൈക്കും കവര്‍ന്ന നാലംഗ സംഘം അറസ്റ്റില്‍. ചാലക്കുടി കൊന്നക്കുഴി കുന്നുമ്മേല്‍ വീട്ടില്‍ ബാലു (22), കിടങ്ങയത്ത്