
Browsing Category
News
ഗുരുവായൂരിൽ സി പി എം വിട്ട് സി പി ഐയിലേക്കെത്തിയവർക്ക് സ്വീകരണം നൽകി
ഗുരുവായൂർ : പൂക്കോട് മേഖലയിൽ സി പി എമ്മിൽ നിന്ന് രാജിവെച്ച് സിപിഐയിൽ ചേർന്നവർക്ക് സ്വീകരണം നൽകി. സാംസ്കാരിക പ്രവർത്തകൻ കൂടിയായ ഒ സി ചന്ദ്രൻ, ടി വി ഷൈജു, ലവ്യ സന്തോഷ് എന്നിവരാണ് സി പി ഐ യിൽ ചേർന്നത് . തമ്പുരാൻപടി വായനശാലയിൽ ചേർന്ന!-->!-->!-->…
ഗുരുവായൂരിലെ ബഹുനില പാർക്കിംഗ് സൗജന്യമാക്കണം, ശയനപ്രദിക്ഷണ സമരവുമായി ബി ജെ പി
ഗുരുവായൂർ: കേന്ദ്ര സർക്കാർ സൗജന്യമായി നൽകിയ ഗുരുവായൂരിലെ ബഹുനില പാർക്കിംഗ് സമുച്ചയം ഭക്തജനങ്ങൾക്ക് സൗജന്യമായി തുറന്ന് കൊടുക്കണ മെന്ന് ആവശ്യപ്പെട്ട് ബി ജെ പി ശയന പ്രദിക്ഷണ സമരം നടത്തുന്നു.
ബി.ജെ.പി ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റി!-->!-->!-->!-->!-->…
തൃശ്ശൂര്‍ ജില്ലയില്‍ 852 പേര്‍ക്ക് കൂടി കോവിഡ്, ടി പി ആർ 12.36%
തൃശ്ശൂര്‍ : ജില്ലയില്‍ ഞായറാഴ്ച്ച 852 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1,085 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 3,894 ആണ്. തൃശ്ശൂര്‍!-->!-->!-->…
അനുപമയുടെ കുഞ്ഞിന്റെ ദത്ത്, ഷിജു ഖാനെ വനിത ശിശുവികസന ഡയറക്ടർ വിളിച്ചുവരുത്തി
തിരുവനന്തപുരം : തിരുവനന്തപുരത്ത് അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ വകുപ്പ് തല അന്വേഷണം ഊർജിതം. ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജു ഖാനെ വനിത ശിശുവികസന ഡയറക്ടർ വിളിച്ചുവരുത്തി. പൂജപ്പുരയിലുള്ള വനിതാ ശിശുവികസന ഡയറക്ടറുടെ!-->…
കൂടെപ്പഠിക്കുന്ന പെണ്ണിന്റെ നെഞ്ചിൽ ചവിട്ടിയിട്ടല്ല വിപ്ലവം കൊണ്ടുവരേണ്ടത് : ഹരീഷ് വാസുദേവൻ
തൃശൂർ : എം.ജി സർവകലാശാല സെനറ്റ് തിരഞ്ഞെടുപ്പിനിടെ എ.ഐ.എസ്.എഫ് പ്രവർത്തകരെ എസ്.എഫ്.ഐ പ്രവർത്തകർ മർദ്ദിച്ച സംഭവത്തിൽ വിമർശനവുമായി അഭിഭാഷകൻ ഹരീഷ് വാസുദേവൻ. സ്വന്തം പാർട്ടിക്ക് വേണ്ടിയാണെങ്കിൽ ആരെയും തല്ലാം, ചവിട്ടാം, അടിച്ചോതുക്കാം എന്നാണ്!-->…
പോലീസ് സ്റ്റേഷനിൽ യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു
കുന്നംകുളം : പോലീസ് സ്റ്റേഷനിൽ യുവാവ് കൈ ഞരമ്പ് മുറിച്ച് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു . ചെറുവത്താനി പാറമേൽ പറമ്പിൽ വീട്ടിൽ സുജീഷ്(34) ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. സംഭവത്തിൽ ഇയാൾക്കെതിരെ ആത്മഹത്യാശ്രമത്തിന് പോലീസ് കേസെടുത്തു. വൈകീട്ട്!-->…
സര്‍ക്കാരിന്റെ തണലില്‍ സ്ത്രീവിരുദ്ധര്‍ അഴിഞ്ഞാടുന്നു . അഡ്വ: നിവേദിത
ഗുരുവായൂര്‍: സര്‍ക്കാരിന്റെ തണലില്‍ സ്ത്രീവിരുദ്ധര്‍ അഴിഞ്ഞാടുന്നു എന്ന് മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷ അഡ്വ നിവേദിത സുബ്രഹ്മണ്യന്‍ ജാതിയും, ലിംഗവും നോക്കി വിവേചനപരമായ ഇടപെടല്‍,!-->!-->!-->…
തൃശൂരിൽ 1105 പേര്‍ക്ക് കൂടി കോവിഡ്, ടി പി ആർ 12.22%
തൃശ്ശൂര്‍ : ജില്ലയില്‍ ശനിയാഴ്ച്ച 1105 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1,034 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4,125 ആണ്. തൃശ്ശൂര്‍!-->!-->!-->…
ഗുരുവായൂരിൽ ഒഴിയാത്ത വെള്ളക്കെട്ട് .യൂത്ത് കോൺഗ്രസ് പ്രതിഷേധ ധർണ നടത്തി
അമൃത് പദ്ധതിയിലെ അശാസ്ത്രീയമായ കാന നിർമ്മാണം മൂലവും, വലിയതോട് കൈയേറിയത് കൊണ്ടും സംഭവിക്കുന്ന ഗുരുവായൂരിലെ വെള്ളകെട്ടിന് ശാശ്വത പരിഹാരം കാണുക..പൈപ്പിടലിനായി പൊളിച്ച പൊതുമരാമത്ത് -ദേവസ്വം-നഗരസഭാ റോഡുകൾ അടിയന്തിരമായി ടാർ ചെയ്ത്!-->…
അനുപമക്ക് തന്‍റെ കുഞ്ഞിനെ ഒരിക്കലും തിരിച്ചുകിട്ടാതിരിക്കാൻ സി ഡബ്ള്യു സി ഒരുക്കിയത്…
തിരുവനന്തപുരം: കുഞ്ഞിനെ നഷ്ടപ്പെട്ട എസ് എഫ് ഐ പ്രവർത്തകയായിരുന്ന, അനുപമക്ക് തന്‍റെ കുരുന്നിനെ ഒരിക്കലും തിരിച്ചുകിട്ടാതിരിക്കാൻ നടന്നത് ശിശുക്ഷേമസമിതി ഒരുക്കിയത് സിനിമയെ വെല്ലുന്ന തിരക്കഥ . തുടക്കം മുതൽ ഒടുക്കം വരെ നിയമങ്ങൾ!-->…