Post Header (woking) vadesheri
Browsing Category

News

ആഭരണ നിർമാണ ശാലയിൽ പരിശോധനക്ക് എത്തിയ ജി എസ് റ്റി ഉദ്യോഗസ്ഥരെ ജ്വല്ലറി ഉടമകൾ തടഞ്ഞു

തൃശൂര്‍: സ്വർണാഭരണ നിർമാണ ശാലയിൽ പരിശോധനയ്‌ക്കെത്തിയ ജി.എസ് .ടി ഉദ്യോഗസ്ഥരെ ഇരുന്നൂറിലധികം വരുന്ന ജ്വല്ലറി ഉടമകളും സ്വര്‍ണാഭരണ തൊഴിലാളികളും ചേര്‍ന്ന് തടഞ്ഞു. തൃശ്ശൂര്‍ ഹൈറോഡിലെപുത്തന്‍പള്ളിക്ക് സമീപമുള്ള

സിഡബ്ല്യൂസി പിരിച്ചുവിട്ട് അന്വേഷണം നടത്തണം : വി ഡി സതീശൻ.

തൃശൂർ : സിഡബ്ല്യൂസി പിരിച്ചുവിട്ട് അന്വേഷണം നടത്ത ണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അനുപമയ്ക്ക് നീതി കിട്ടണം . ഇരിങ്ങാലക്കുടയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടി നിയമം കൈയ്യിൽ എടുത്തതിന്റെ ദുരന്തഫലമാണ് സ്വന്തം

ചാവക്കാട് നഗരശ്രീ ഉത്സവത്തിന് തുടക്കമായി

ചാവക്കാട്: ദേശീയ നഗര ഉപജീവന ദൗത്യത്തിന്റെ ഭാഗമായി വിവിധ പദ്ധതികളെ കുറിച്ച് നഗരസഭയിലെ സ്ഥിരതാമസം ഉള്ളവരെ ബോധവത്കരിക്കുന്നതിനും, ഉൾപ്പെടുത്തുന്നതിനുമായി ഒരാഴ്ച്ച നീണ്ടുനിൽക്കുന്ന നഗരശ്രീ ഉത്സവത്തിനു തുടക്കം കുറിച്ചു. രാവിലെ കോൺഫറൻസ്

കുഞ്ഞിനെ തിരികെ ലഭിക്കുമെന്നാണ് പ്രതീക്ഷ : അനുപമ

തിരുവനന്തപുരം: കുഞ്ഞിനെ ദത്ത് നല്‍കുന്ന നടപടികള്‍ തല്‍ക്കാലം നിര്‍ത്തിവെക്കാന്‍ കോടതിയില്‍ ആവശ്യപ്പെടുമെന്ന സര്‍ക്കാര്‍ നിലപാടില്‍ സന്തോഷമുണ്ടെന്ന് അനുപമ. വളരെയധികം സന്തോഷം

” നിനക്ക് തന്തയില്ലാത്ത കൊച്ചിനെ ഉണ്ടാക്കി തരും” , പത്ത് എസ്‌എഫ്‌ഐ…

കോട്ടയം: എം ജി സര്‍വകലാശാലയിലെ എഐഎസ്‌എഫ് വനിതാ നേതാവിന്റെ പരാതിയില്‍ പത്ത് എസ്‌എഫ്‌ഐ നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു . ടോണി കുര്യാക്കോസ്, ഷിയാസ് ഇസ്മയില്‍, അര്‍ഷോം, ദീപക്, അമല്‍, പ്രജിത്

ഞങ്ങളുടെ കൂടി വിയര്‍പ്പിന്റെ ഫലമാണ് സച്ചിന്‍ ദേവിന്റെ എംഎല്‍എ കസേര : എഐഎസ്‌എഫ്

തിരുവനന്തപുരം: എം ജി യൂണിവേഴ്‌സിറ്റി സെനറ്റ് തെരഞ്ഞെടുപ്പില്‍ നടത്തിയ അതിക്രൂരമായ ആക്രമണത്തിനു ശേഷം, വ്യാപകമായ നുണ പ്രചാരണമാണ് എസ്‌എഫ്‌ഐ നടത്തുന്നതെന്ന് എഐഎസ്‌എഫ് സംസ്ഥാന പ്രസിഡന്റ് പി കബീര്‍. അക്രമത്തെ മറച്ചു വെയ്ക്കുകയും

ഹഷീഷ്​ ഓയിലുമായി യുവതിയുൾപ്പെടെ നാലുപേര്‍ കോഴിക്കോട് പിടിയിൽ

കോഴിക്കോട്: ഹഷീഷ്​ ഓയിലുമായി യുവതിയുൾപ്പെടെ നാലുപേര്‍ കോഴിക്കോട് പിടിയിൽ. ചേവരമ്പലം സ്വദേശി ഇടശേരി മീത്തല്‍ ഹരികൃഷ്ണന്‍ (24), ചേവായൂര്‍ സ്വദേശി വാകേരി ആകാശ് (25), ചാലപ്പുറം സ്വദേശി പുതിയകോവിലകം പറമ്പില്‍

തൃശൂർ പറവട്ടാനിയിൽ ഗുണ്ടാനേതാവിനെ വെട്ടിക്കൊന്നു

തൃശൂർ : പറവട്ടാനിയിൽ നിരവധി കേസുകളിലെ പ്രതിയും ഗുണ്ടാനേതാവുമായ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. നാച്ചു ഷെമീർ എന്ന് വിളിക്കുന്നഒല്ലൂക്കര സ്വദേശി കരിപ്പാകുളം വീട്ടിൽ ഷെമീര്‍ ആണ് മരിച്ചത്. ഓട്ടോറിക്ഷയിലെത്തിയ മൂന്നംഗസംഘമാണ്

തൃശൂരിൽ 910 പേര്‍ക്ക് കൂടി കോവിഡ്, ടി പി ആർ 11.28%

തൃശൂര്‍ : ജില്ലയില്‍ വെളളിയാഴ്ച്ച 910 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1,121 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4,051 ആണ്. തൃശ്ശൂര്‍

കര്‍ണാടകയിലുണ്ടായ കാര്‍ അപകടത്തില്‍ പാവറട്ടി സ്വദേശിയായ യുവാവ് മരിച്ചു

ഗുരുവായൂർ : കര്‍ണാടകയിലുണ്ടായ കാര്‍ അപകടത്തില്‍ പാവറട്ടി സ്വദേശിയായ യുവാവ് മരിച്ചു. പാവറട്ടി ത്രീസ്റ്റാറിനു സമീപം പുല്ലാട്ട് ചന്ദ്രന്‍റെ മകന്‍ ശ്രീജിത്ത് (28) ആണ് മരിച്ചത്. വ്യാഴാഴ്ച്ച രാവിലെ 8.30ഓടെ