Post Header (woking) vadesheri
Browsing Category

News

തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയിൽ പടക്ക കടയ്ക്ക് തീപിടിച്ച് അഞ്ച് പേര്‍ മരിച്ചു

ചെന്നൈ: തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയിൽ പടക്ക കടയ്ക്ക് തീപിടിച്ച് അഞ്ച് പേര്‍ മരിച്ചു പന്ത്രണ്ട് പേർക്ക് പരുക്കേറ്റു. ഇവരിൽ ആറ് പേരുടെ നില ഗുരുതരമാണെന്ന് കള്ളക്കുറിച്ചി കളക്ടര്‍ അറിയിച്ചു. മരണ സംഖ്യ ഉയരുമെന്നാണ് ആശങ്ക.

ചാവക്കാട് നഗര സഭ മുൻ വൈസ് ചെയർ മാൻ മടപ്പേൻ അബൂബക്കർ 70 നിര്യാതനായി

ചാവക്കാട് : ചാവക്കാട് നഗര സഭ മുൻ വൈസ് ചെയർ മാൻ ബ്ലാങ്ങാട് ബീച്ച് മടപ്പേൻ അബൂബക്കർ 70 നിര്യാതനായി . ഭാര്യ നൂർജ , കബറടക്കം നടത്തി , കോൺഗ്രസ് സജീവ പ്രവർത്തകൻ ആയിരുന്ന അബൂബക്കറിന് നഗര സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാർട്ടി സീറ്റ് നൽകിയില്ല

ഗുരുവായൂർ തന്ത്രിയുടെ നിര്യാണത്തിൽ ദേവസ്വം ഭരണ സമിതി ദുഃഖം രേഖപ്പെടുത്തി

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രം തന്ത്രി ചേന്നാസ് നാരായണ നമ്പൂതിരിപ്പാടിന്റെ നിര്യാണത്തിൽ ഗുരുവായൂർ ദേവസ്വം ഭരണ സമിതി അഗാധമായ ദുഃഖം രേഖപ്പെടുത്തി . ദേവസ്വം കോൺഫറൻസ് ഹാളിൽ ചേർന്ന അനുശോചനയോഗത്തിൽ ചെയർമാൻ അഡ്വ.കെ.ബി.മോഹൻദാസ് അധ്യക്ഷനായിരുന്നു .

ദേവസ്വത്തിന്റെ വ്യാജ ഐ.ഡി. തയ്യാറാക്കി തട്ടിപ്പ്. അഡ്മിനിസ്‌ട്രേറ്റർ പോലീസിൽ പരാതി നൽകി

ഗുരുവായൂർ : ദേവസ്വത്തിന്റെ വ്യാജ ഐ.ഡി. തയ്യാറാക്കി തട്ടിപ്പ് നടത്തുന്നവർക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ പോലീസിൽ പരാതി നൽകി . ദേവസ്വം യു ട്യൂബ് ചാനലിലെ ഡോക്യുമെന്ററി മോഷ്ടിച്ച് സംപ്രേഷണം ചെയ്തതിനും

തൃശ്ശൂര്‍ ജില്ലയില്‍ 974 പേര്‍ക്ക് കൂടി കോവിഡ്, ടി പി ആർ 11.85%

തൃശ്ശൂര്‍: ജില്ലയില്‍ ചൊവ്വാഴ്ച്ച 974 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 963 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 3,521 ആണ്. തൃശ്ശൂര്‍

വർഗ്ഗീയതക്കെതിരെ യൂത്ത് കോൺഗ്രസ് ഐക്യ സദസ്സ് സംഘടിപ്പി ച്ചു

ചാവക്കാട് : സമൂഹത്തെ വിഭജിക്കുന്ന വർഗ്ഗീയതക്കെതിരെ പ്രതിരോധം തീർക്കാൻ മഹാത്മാ ഗാന്ധിയുടെയും, ജവാഹർലാൽ നെഹ്‌റുവിന്റെയും പിന്മുറക്കാരായ കോൺഗ്രെസ്സുകാർ നേതൃത്വം നൽകുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ.

ഗുരുവായൂർ ക്ഷേത്ര പ്രവേശന സത്യാഗ്രഹസമര നവതി നവംബർ ഒന്നിന്

ഗുരുവായൂർ : ചരിത്രപ്രാധാന്യമുള്ള ഗുരുവായൂർ ക്ഷേത്ര പ്രവേശന സത്യാഗ്രഹ സമരത്തിന്റെ നവതിയും ക്ഷേത്ര പുനരുദ്ധാരണത്തിന്റെ സുവർണ്ണ ജൂബിലിയും നവംബർ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഗുരുവായൂർ ദേവസ്വത്തിന്റെ നേതൃത്വത്തിലാണ്

വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു

ചാവക്കാട് : സ്വച്ഛ് ഭാരത് അഭിയാൻ പരിപാടിയുടെ ഭാഗമായി ചാവക്കാട് താലൂക്ക് ആശുപത്രിയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു.വിദ്യാർത്ഥികളിൽ ശുചിത്വ അവബോധം വളർത്തുന്നതിന്റെ ഭാഗമായി ഹൈസ്ക്കൂൾ ഹയർ സെക്കണ്ടറി

ഗുരുവായൂർ ക്ഷേത്രം തന്ത്രി നാരായണൻ നമ്പൂതിരിപ്പാടിന്റെ ഭൗതിക ശരീരം സംസ്കരിച്ചു .

ഗുരുവായൂര്‍: ഇന്നലെ രാത്രി അന്തരിച്ച ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി പുഴക്കര ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാടി (71) ന്റെ ഭൗതിക ശരീരം എരമംഗലത്തെ ചേന്നാസ് മനയിലെ വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു. മകന്‍

തൃശൂർ പറവട്ടാനിയില്‍ യുവാവിന്റെ കൊല, മൂന്ന് പേർ അറസ്റ്റിൽ

തൃശൂർ: മണ്ണുത്തി പറവട്ടാനിയില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേർ അറസ്റ്റിലായി. ഒല്ലൂക്കര സ്വദേശികളായ കൊലപാതകത്തിൽ നേരിട്ട് പങ്കുള്ള അമൽ സ്വാലിഹും, ഗൂഢാലോചനയിൽ പങ്കുള്ള സൈനുദ്ധീൻ, നവാസ് എന്നിവരുമാണ് അറസ്റ്റിലായത്.