Post Header (woking) vadesheri
Browsing Category

News

വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിച്ച് മുന്നേറും: സംസ്ഥാന ബാലാവകാശ കമ്മീഷൻ

തൃശൂർ : കോവിഡ് കാലം കഴിഞ്ഞ് വിദ്യാലയങ്ങൾ തുറക്കുന്ന അവസരത്തിൽ വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിച്ചു മുന്നേറുമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർപേഴ്‌സൺ കെ വി മനോജ് കുമാർ. വിദ്യാഭ്യാസ അവകാശ നിയമവുമായി ബന്ധപ്പെട്ട് ജില്ലാതല

ലഹരി ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ്​ കോടിയേരിക്ക്​ ജാമ്യം.

"ബംഗളൂരു: ലഹരി ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ്​ കോടിയേരിക്ക്​ ജാമ്യം. അറസ്റ്റിലായി നാളെ ഒരു വർഷം പൂർത്തിയാകാനിരിക്കെയാണ്​​ ബിനീഷിന്​ ജാമ്യം ലഭിക്കുന്നത്​. ഇ.ഡി രജിസ്റ്റർ ചെയ്​ത കേസിൽ നാലാം പ്രതിയാണ്​ ബിനീഷ്​. കർണാടക

മോൺസണ് പോലീസിൽ മാത്രമല്ല പിടി, പീഡനത്തിന് ഇരയാക്കിയ പെൺകുട്ടിയെ ഡോക്ടർമാ​ര്‍…

കൊ​ച്ചി: മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ലി​ന് എ​തി​രാ​യ പോ​ക്‌​സോ കേ​സി​ലെ പെ​ണ്‍​കു​ട്ടി​യെ ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ഡോ​ക്ട​ര്‍​മാ​ര്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി ആ​രോ​പ​ണം.

പാർട്ടിയുടെ,കൊടിയുടെ നിറം നോക്കിയാണ് നീതി..”: രമ്യ ഹരിദാസ് എംപി

തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനെതിരെ കെ മുരളീധരന്‍ എംപി നടത്തിയ പദപ്രയോഗങ്ങള്‍ ഏറെ വിവാദമാണ് സൃഷ്ടിച്ചത്. സംഭവത്തില്‍ അധിക്ഷേപ പരാമ‍ർശം നടത്തിയ കെ മുരളീധരൻ എംപിക്ക് എതിരെ കേസെടുത്തു. ആര്യ രാജേന്ദ്രൻ

പീഡനത്തിനിരയായ പതിനേഴുകാരി ആരുമറിയാതെ വീട്ടിൽ പ്രസവിച്ചു, അയൽവാസി അറസ്റ്റിൽ

മലപ്പുറം : പീഡനത്തിനിരയായ പതിനേഴുകാരി ആരുമറിയാതെ വീട്ടിൽ പ്രസവിച്ചു. യു ട്യൂബ് വീഡിയോ നോക്കിയാണ് പരസഹായമില്ലാതെ പ്ലസ് ടു വിദ്യാർഥിനി പ്രസവിച്ചത്. പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ അയൽവാസിയെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം

ടോൾ പ്ലാസ സൗജന്യ പാസ്സ് നിഷേധിച്ചു. ഉപഭോക്തൃ കോടതിയുടെ അടിയന്തിര നോട്ടിസ്

തൃശൂർ : റെസിഡൻഷ്യൽ സർട്ടിഫിക്കറ്റിൻ്റെ പേരിൽ ടോൾ പ്ലാസയിൽ നിന്നു് സൗജന്യ പാസ്സ് നിഷേധിച്ചു എന്നാരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ ഉപഭോക്തൃ കോടതിയിൽ നിന്ന് അടിയന്തിരനോട്ടിസ് .ഒല്ലൂർ പന്തൽ റോഡിലെ ജോസഫ് കാരക്കട ഫയൽ ചെയ്ത ഹർജിയിലാണ് ടോൾ

തൃശൂരില്‍ 952 പേര്‍ക്ക് കൂടി കോവിഡ്, ടി പി ആർ 10.35%

തൃശൂര്‍: ജില്ലയില്‍ ബുധനാഴ്ച്ച 952 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 987 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 3,497 ആണ്. തൃശ്ശൂര്‍

ഗുരുവായൂർ റെയിൽവേ മേൽപ്പാല നിർമ്മാണം അടുത്ത മാസം 10ന് ആരംഭിക്കുമെന്ന്

ഗുരുവായൂർ : റെയിൽവേ മേൽപ്പാല നിർമ്മാണം അടുത്ത മാസം 10ന് ആരംഭിക്കുമെന്ന് റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപറേഷൻ ഓഫ് കേരള (RBDCK) ജനറൽ മാനേജർ ഗുരുവായൂർ എം എൽ എ എൻ. കെ. അക്ബറിനെ അറിയിച്ചു. കിഫ്‌ബി ഫണ്ടിൽ നിന്നും 33 കോടി രൂപയാണ്

പീഡന കേസിൽ പ്രതിക്ക് 20 വർഷ തടവും പിഴയും ,കൂട്ടു പ്രതിയായ യുവതിക്ക് ആറ് വർഷം തടവും

കുന്നംകുളം : പീഡന കേസിൽ പ്രതിക്ക് 20 വർഷ തടവും ,കൂട്ടു പ്രതിയായ യുവതിക്ക് ആറ് വർഷം തടവും. കുന്നംകുളം അതിവേഗ പ്രത്യേക പോക്‌സോ കോടതിയാണ് പ്രതികള്‍ കുറ്റക്കാരാണെന്ന് കെണ്ടത്തി വിധി പ്രഖ്യാപിച്ചത്.2006ല്‍ കുന്നംകുളത്ത് ഒരു

കേരള വാട്ടർ അതോറിട്ടി സ്റ്റാഫ്‌ അസോസിയേഷൻ ഐ. എൻ. ടി. യു. സി. പ്രതിഷേധ ധർണ നടത്തി.

ഗുരുവായൂർ: കേരള വാട്ടർ അതോറിട്ടി സ്റ്റാഫ്‌ അസോസിയേഷൻ ഐ. എൻ. ടി. യു. സി. ഗുരുവായൂരിൽ നടത്തിയ പ്രതിഷേധ ധർണ ഡിസിസി ജനറൽ സെക്രട്ടറി പി. കെ രാജൻ ഉൽഘാടനം ചെയ്തു . ശമ്പളപരിഷ്ക്കരണം നടപ്പിലാക്കുക, ജീവനക്കാരുടേയും, പെൻഷൻക്കാരുടേയും