Post Header (woking) vadesheri
Browsing Category

News

തൃശൂർ ജില്ലയിൽ ഉത്സവങ്ങൾക്ക് 15 ആനകളെ എഴുന്നള്ളിക്കാൻ അനുമതി

തൃശൂർ : ജില്ലയിൽ ഉത്സവങ്ങള്‍ക്ക് ചടങ്ങുകള്‍ നടത്തുന്നതിനായി എഴുന്നള്ളിപ്പിന് 15 ആനകളെ വരെ അനുവദിക്കാൻ തീരുമാനം. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ഉത്സവങ്ങൾക്ക് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് ചേർന്ന ജില്ലാ മോണിറ്ററിംഗ്

കണ്ണൂരിൽ വിവാഹ വീട്ടിൽ തർക്കം , ബോംബേറിൽ ഒരാൾ കൊല്ലപ്പെട്ടു , മൂന്ന് പേർക്ക് പരിക്ക്

കണ്ണൂര്‍: കണ്ണൂര്‍ തോട്ടടയില്‍ വിവാഹ സംഘത്തിനിടയിൽ ബോംബ് പൊട്ടി ഒരാള്‍ കൊല്ലപ്പെട്ടു. കണ്ണൂര്‍ ഏച്ചൂര്‍ സ്വദേശി ജിഷ്ണു (26) വാണ് കൊല്ലപ്പെട്ടത്. സ്‌ഫോടനത്തില്‍ ഹേമന്ത്, രജിലേഷ്​ അനുരാഗ്​

ഗുരുവായൂർ ആനയോട്ടത്തിൽ പങ്കെടുക്കുന്ന മൂന്ന് കൊമ്പന്മാരെ തിരഞ്ഞെടുത്തു

ഗുരുവായൂർ : നാളെ നടക്കുന്ന ഗുരുവായൂർ ആനയോട്ടത്തിൽ പങ്കെടുക്കുന്ന മൂന്ന് ആനകളെ തിരഞ്ഞുടുത്തു . കിഴക്കേ നടയിലെ ദീപ സ്തംഭത്തിന് മുന്നിൽ വെച്ച് നടന്ന നറുക്കെടുപ്പിലൂടെയാണ് ആനകളെ തിരഞ്ഞെടുത്തത് ക്ഷേത്രം ഊരാളൻമല്ലിശ്ശേരി പരമേശ്വരൻ

ഒടുവിൽ ജില്ലാ ഭരണ കൂടം വഴങ്ങി , ഗുരുവായൂർ ആനയോട്ടത്തിൽ മൂന്നാനകളെ പങ്കെടുപ്പിക്കാൻ അനുമതി

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ നടക്കുന്ന ആനയോട്ടത്തിൽ മൂന്നാനകളെ പങ്കെടുപ്പിക്കാൻ ജില്ലാ ഭരണ കൂടം അനുമതി നൽകി. ആനയോട്ടത്തിൽ ഒരാനയെ മാത്രം പങ്കെടുപ്പിച്ചാൽ മതി എന്ന് ജില്ലാ ഭരണ കൂടം ഇന്നലെ ദേവസ്വത്തിന് കർശന നിർദേശം നൽകിയിരുന്നു .

ഗുരുവായൂർ ക്ഷേത്രത്തിൽ തത്വകലശാഭിഷേകം നടന്നു , സഹസ്ര കലശച്ചടങ്ങുകൾ ഞായറാഴ്ച.

ഗുരുവായൂര്‍:ഗുരുവായൂർ ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള പൂജാവിധിക്രമങ്ങളില്‍ അതി പ്രാധാന്യമേറിയ തത്വഹോമവും തത്വകലശാഭിഷേകവും നടന്നു . രാവിലെ ശീവേലിക്കുശേഷം ഏഴ് മണിയോടെ നമസ്‌കാര മണ്ഡപത്തിലായിരുന്നു തതത്വകലശ ഹോമം നടന്നത്

കോവിഡിന്റെ മറവിൽ ​ഗുരുവായൂർ ആനയോട്ടത്തിന് ജില്ലാ ഭരണ കൂടം പൂട്ട് ഇട്ടു

ഗുരുവായൂർ : കോവിഡിന്റെ മറവിൽ ​ഗുരുവായൂർ ആനയോട്ടത്തിന് ജില്ലാ ഭരണ കൂടം പൂട്ട് ഇട്ടു. തിങ്കളാഴ്ച്ച നടക്കുന്ന പ്രശസ്തമായ ആനയോട്ടത്തിന് മൂന്ന് ആനകളെ പങ്കെടുപ്പിക്കണമെന്ന ദേവസ്വത്തിൻ്റെ ആവശ്യം തൃശ്ശൂർ ജില്ലാ ഭരണകൂടം തള്ളി. ആനയോട്ടത്തിന് ഒരു

തൃശൂർ ജില്ലയിൽ 1,061 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു

തൃശൂർ : ജില്ലയിൽ ശനിയാഴ്ച 1,061 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; കൂടാതെ കോവിഡ് ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിൽ നിലവിൽ ചികിത്സയിലുള്ള 523 പേരും വീട്ടു നിരീക്ഷണത്തിലുള്ള 14,111 പേരും ചേർന്ന് 15,695 പേരാണ് ജില്ലയിൽ ആകെ

ഷുഹൈബ് ,ശരത് ലാൽ, കൃപേഷ് എന്നിവരുടെ രക്ത സാക്ഷി അനുസ്മരണം നടത്തി

ചാവക്കാട് : ഷുഹൈബ്‌ രക്തസാക്ഷിത്വ ദിനത്തിൽ യൂത്ത് കോൺഗ്രസ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർക്സിസ്റ്റ്പ്രവർത്തകർ കൊലപ്പെടുത്തിയ ഷുഹൈബ് ,ശരത് ലാൽ കൃപേഷ് എന്നിവരുടെ രക്തസാക്ഷി അനുസ്മരണം നടത്തി. ചാവക്കാട് മുനിസിപ്പൽ

സാമൂഹ്യവനവൽക്കരണത്തിന് ഗുരുവായൂർ ദേവസ്വത്തിന്റെ പുതിയ മാതൃക !

ഗുരുവായൂർ : സാമൂഹ്യവനവൽക്കരണത്തിന് ഗുരുവായൂർ ദേവസ്വത്തിന്റെ പുതിയ മാതൃക ശ്രേദ്ധേയമാകുന്നു . കിഴക്കേ നടയിൽ ദേവസ്വത്തിന്റെ കൗസ്‌തുഭം റസ്റ്റ് ഹൗസിന്റെ മുകളിൽ രണ്ടു വർഷത്തെ വളർച്ചയുള്ള ആൽമരമാണ് മുറിച്ചു കളയാതെ സംരക്ഷിച്ചു പോരുന്നത് .

പോക്സോ കേസുകളിൽ പ്രതികൾക്ക് അനുകൂലമായി വിവാദ ഉത്തരവുകൾ പുറപ്പെടുവിച്ച ന്യായാധിപ ഒടുവിൽ രാജി വെച്ചു

മുംബൈ: പോക്‌സോ കേസുകളില്‍ വിവാദ ഉത്തരവുകള്‍ പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് വിമര്‍ശനം നേരിട്ട ബോംബെ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പുഷ്പ ഗെനേഡിവാല രാജിവെച്ചു. നിലവില്‍ ബോംബെ ഹൈക്കോടതിയുടെ നാഗ്പുര്‍ ബെഞ്ച്