
Browsing Category
News
പോക്സോ കേസുകളിൽ പ്രതികൾക്ക് അനുകൂലമായി വിവാദ ഉത്തരവുകൾ പുറപ്പെടുവിച്ച ന്യായാധിപ ഒടുവിൽ രാജി വെച്ചു
മുംബൈ: പോക്‌സോ കേസുകളില്‍ വിവാദ ഉത്തരവുകള്‍ പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് വിമര്‍ശനം നേരിട്ട ബോംബെ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പുഷ്പ ഗെനേഡിവാല രാജിവെച്ചു. നിലവില്‍ ബോംബെ ഹൈക്കോടതിയുടെ നാഗ്പുര്‍ ബെഞ്ച്!-->…
സുകുമാരകുറുപ്പിനെ തേടിയുള്ള പോലീസ് അന്വേഷണം ഹരിദ്വാറിലേക്ക്
പത്തനംതിട്ട: വർഷങ്ങൾക്കുമുമ്പ് നടന്ന ചാക്കോ വധക്കേസിലെ പ്രതി സുകുമാരക്കുറുപ്പിനെത്തേടിയുള്ള അന്വേഷണം ഹരിദ്വാറിലേക്ക് . പത്തനംതിട്ട ബിവറേജസ് ഷോപ് മാനേജർ വെട്ടിപ്പുറം സ്വദേശി റെൻസിം ഇസ്മായിൽ!-->…
ഗുരുവായൂരിൽ തത്വകലശാഭിഷേകം ശനിയാഴ്ച്ച
ഗുരുവായൂർ : ഗുരുവായൂർ ഉ ത്സവത്തിന് മുന്നോടിയായുള്ള തത്വകലശാഭിഷേകം ശനിയാഴ്ച്ച നടക്കും . പഞ്ചഭൂതഗണങ്ങളുൾപ്പെടെയുള്ള 25 പ്രകൃതി തത്വങ്ങളെ കലശത്തിലേയ്ക്ക് ആവാഹിച്ച ശേഷമാകും അഭിഷേകം. . ഹോമ സംബാതം കലശത്തോടുകൂടിയെടുത്ത് ഭഗവാന് അഭിഷേകം ചെയ്യുന്ന!-->…
നിരവധി മോഷണ കേസ്സിലെ പ്രതിയെ ടെംപിൾ പോലീസ് അറസ്റ്റ് ചെയ്തു
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രം അഡ്മിനിസ്ട്രേറ്ററുടെ വസതിയുടെ മുറ്റത്ത് പാർക്ക് ചെയ്തിരുന്ന വാഹനത്തിൽ നിന്നും 2021 ൽ ബാഗ് മോഷ്ടിച്ചതടക്കം നിരവധി മോഷണ കേസ്സിലെ പ്രതി അറസ്റ്റിൽ. പത്തനംതിട്ട ചിറ്റാറ്, സീതത്തോട്, വടക്കേമുറി കാരക്കല്‍!-->…
ഉത്സവങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവ്
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പശ്ചാത്തലത്തിൽ ഉത്സവങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവ്. ഉത്സവങ്ങളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം വർധിപ്പിച്ചു. പരമാവധി 1500 പേർക്ക് ഉത്സവങ്ങളിൽ പങ്കെടുക്കാൻ ഇനി അനുമതി ഉണ്ടാവും.
!-->!-->!-->!-->!-->…
തൃശൂരിൽ 1,357 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു
തൃശൂർ : ജില്ലയിൽ വെള്ളിയാഴ്ച 1,357 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു; കൂടാതെ കോവിഡ് ബാധിച്ച് വിവിധ ആശുപത്രികളിൽ നിലവിൽ ചികിത്സയിലുള്ള 563 പേരും വീട്ടു നിരീക്ഷണത്തിലുള്ള 16,489 പേരും ചേർന്ന് 18,409 പേരാണ് ജില്ലയിൽ ആകെ!-->…
ഗുജറാത്ത് തീരത്ത് ആറ് പാക്കിസ്ഥാൻ സ്വദേശികൾ പിടിയിൽ
അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് പാക്ക് ബോട്ടുകൾ കണ്ടെത്തിയ സംഭവത്തിൽ ആറ് പാക്കിസ്ഥാൻ സ്വദേശികളെ കണ്ടെത്തി. ബിഎസ്എഫും ഗുജറാത്ത് പൊലീസും വ്യോമസേനയും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് രണ്ട് ഘട്ടങ്ങളിലായി ആറ് പേരെ കണ്ടെത്തി കസ്റ്റഡിയിലെടുത്തത്.!-->…
ടി. നസിറുദ്ദീൻ അന്തരിച്ചു
കോഴിക്കോട്: വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്‍റ് ടി. നസിറുദ്ദീൻ (78) അന്തരിച്ചു അസുഖബാധിതനായി ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രി 10.30 ഓടെയാണ് മരണം. 1991 മുതൽ സംഘടനയുടെ സംസ്ഥാന പ്രസിഡന്‍റാണ്.ഭാരത്!-->…
തൃശ്ശൂർ ജില്ലയിൽ 1,532 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു.
തൃശ്ശൂർ : ജില്ലയിൽ വ്യാഴാഴ്ച 1,532 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു; കൂടാതെ കോവിഡ് ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിൽ നിലവിൽ ചികിത്സയിലുള്ള 616 പേരും വീട്ടു നിരീക്ഷണത്തിലുള്ള 18,048 പേരും ചേർന്ന് 20,196 പേരാണ് ജില്ലയിൽ ആകെ!-->…
കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിച്ച സാഹചര്യത്തിൽ ആനയോട്ടം മുൻകാലങ്ങളിലെ പോലെ നടത്തണം :…
ഗുരുവായൂർ : സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിച്ച സാഹചര്യത്തിൽ ഗുരുവായൂർ ഉത്സവ ആഘോഷത്തിൻ്റെ ആചാര - ഐതിഹ്യ പെരുമയുള്ള ആനയോട്ടത്തിൽ അഞ്ചു് ആനകളെ ഉൾപ്പെടുത്തി മുൻകാലങ്ങളെ പോലെ നടത്തണമെന്നു് തിരുവെങ്കിടം പാനയോഗം ആവശ്യപ്പെട്ടു.!-->…