നിരവധി മോഷണ കേസ്സിലെ പ്രതിയെ ടെംപിൾ പോലീസ് അറസ്റ്റ് ചെയ്തു

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രം അഡ്മിനിസ്ട്രേറ്ററുടെ വസതിയുടെ മുറ്റത്ത് പാർക്ക് ചെയ്തിരുന്ന വാഹനത്തിൽ നിന്നും 2021 ൽ ബാഗ് മോഷ്ടിച്ചതടക്കം നിരവധി മോഷണ കേസ്സിലെ പ്രതി അറസ്റ്റിൽ. പത്തനംതിട്ട ചിറ്റാറ്, സീതത്തോട്, വടക്കേമുറി കാരക്കല്‍ വീട്ടിൽ സുന്ദര സ്വാമി മകൻ സുരേഷ് 48നെ യാണ് ഗുരുവായൂർ ടെംബിൾ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സി. പ്രേമാനന്ദ കൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത് ,

Poonthanam

Vasudev Inn
Rugmani 700-200

നിലവിൽ കുന്നംകുളം, ചങ്ങരംകുളം, വാടാനപ്പിള്ളി, ചാവക്കാട്, തൃശൂർ ഈസ്റ്റ് തുടങ്ങിയ മറ്റു പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന മോഷണ കേസിലെ പ്രതിയാണ്

സബ് ഇൻസ്പെക്ടർ കെ.വി സുനിൽകുമാർ , സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എൻ.എൻ സുധാകരൻ , വി.എം ശ്രീജിത്ത്, സിവിൽ പോലീസ് ഓഫീസർ കെ.വി സതീഷ് എന്നിവരും അ ടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത് . കോടതിയിൽ ഹാജരാക്കിയ
പ്രതിയെ റിമാന്റ് ചെയ്തു

First Paragraph Jitesh panikar (working)