Post Header (woking) vadesheri

സ്കൂൾ കലോത്സവത്തിന്റെ പന്തൽ കാൽ നാട്ടു കർമ്മം.

Above Post Pazhidam (working)

ഗുരുവായൂർ : ചാവക്കാട് ഉപജില്ല സ്കൂൾ കലോത്സവത്തിന്റെ പന്തൽ കാൽ നാട്ടു കർമ്മം ഗുരുവായൂർ മുനിസിപ്പാലിറ്റി ചെയർപേഴ്സൻ സുനിത അരവിന്ദൻ നിർവഹിച്ചു. നവംബർ 10, 11, 12, 13 തിയതികളിലായി തൈക്കാട് വി .ആർ അപ്പുമെമ്മോറിയൽ , സെന്റ് തെരേസാസ് ജി.എച്ച്. എസ് എന്നീ സ്‌കൂളുകളിലാണ് കലോത്സവം നടക്കുന്നത്.
.  സ്‌റ്റേജ് & പന്തൽ ചെയർമാൻ എ ടി ഹംസ അധ്യക്ഷത വഹിച്ചു   ഗുരുവായൂർ മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ ജ്യോതി രാജ്,  ചാവക്കാട്  എ.ഇ.ഒ  വി ബി സിന്ധു,  പ്രിൻസിപ്പൽ അപ്പു മാസ്റ്റർ സ്കൂൾ ജിത മോൾ പി പുല്ലേലി, വാർഡ് കൗൺസിലർ എം വി ബിജു എന്നിവർ സംസാരിച്ചു

Srepathi

സ്‌റ്റേജ് & പന്തൽ കൺവീനർ എം കെ സലാഹുദ്ദീൻ  സ്വാഗതവും  സെന്റ് തെരേസാസ് ചിറ്റാട്ടുകര എച്ച് എം സിസ്റ്റർ ഡെയ്‌സ് മറിയ നന്ദിയും പറഞ്ഞു.