
Browsing Category
News
ഗുരുവായൂരിൽ ആനയോട്ടം ചടങ്ങ് മാത്രമാക്കി , പങ്കെടുക്കുന്നത് മൂന്നാനകൾ മാത്രം .
ഗുരുവായൂർ : ക്ഷേത്രോത്സത്തോടനുബന്ധിച്ചുള്ള ചരിത്ര പ്രസിദ്ധമായ ഗുരുവായൂർ ആനയോട്ടം ചടങ്ങ് മാത്രമായി നടത്താൻ നഗരസഭ, ,പോലീസ്, റവന്യൂ, വനം വന്യജീവി, അഗ്നിശമന സേനാ ഉൾപ്പെടെയുള്ള വിവിധ സർക്കാർ വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്ത അവലോകന യോഗം!-->…
ബ്ലാങ്ങാട് ബീച്ച് അനധികൃത കള്ളുഷാപ്പ് അടച്ചുപൂട്ടണം, സംയുക്ത സമരസമിതി ഉപവാസ സമരം നടത്തി
ചാവക്കാട് : ബ്ലാങ്ങാട് ബീച്ച് അനധികൃത കള്ളുഷാപ്പ് അടച്ചുപൂട്ടണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ താലൂക്ക് ഓഫീസിനു മുമ്പിൽ ഏകദിന ഉപവാസം നടത്തി സമരസമിതി നേതാക്കളായ തോമസ് ചിറമ്മൽ, സി.സാദിഖ് അലി, നൗഷാദ് തെക്കുംപുറം!-->…
മീഡിയ വൺ സംപ്രേഷണ വിലക്ക് , ഹൈക്കോടതി ഡിവിഷൻ ബഞ്ച് വിധി പറയാനായി മാറ്റി
കൊച്ചി : 'മീഡിയവൺ' ചാനലിന്റെ അനുമതി റദ്ദാക്കിയ കേന്ദ്രസർക്കാർ ഉത്തരവ് ശരിവെച്ച സിംഗിൾ ബെഞ്ച് വിധിക്കെതിരെയുള്ള അപ്പീൽഹരജികളിൽ വാദം പൂർത്തിയായി ഹൈകോടതി ഡിവിഷൻ ബെഞ്ച് വിധി പറയാനായി മാറ്റി .!-->…
മെഡിക്കൽ കോളേജിൽ നിന്നും ചാടി പോയ പോക്‌സോ കേസിലെ പ്രതി പിടിയിൽ.
തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നും തടവ് ചാടിയ പോക്സോ കേസ് പ്രതി പിടിയിൽ. തൃശൂർ മെഡിക്കൽ കോളജിലെ ചികിത്സക്കിടെ രക്ഷപ്പെട്ട യു പി സ്വദേശി ഫായിസിനെയാണ് നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറിയത്. വെളപ്പായയിൽ നിന്നാണ് പ്രതിയെ പിടിച്ചത്.
!-->!-->!-->!-->!-->…
എ ഐ ടി യു സി യും വഴിയോര കച്ചവട തൊഴിലാളി യൂണിയൻ രൂപീകരിച്ചു.
ഗുരുവായൂർ : വഴിയോര കച്ചവട തൊഴിലാളി യൂണിയൻ എ ഐ ടി യു സി ഗുരുവായൂർ മണ്ഡലം കമ്മറ്റി രൂപീകരണ യോഗവും, യൂണിയൻ തിരിച്ചറിയൽ കാർഡ് വിതരണവും യൂണിയൻ ജില്ലാ സെക്രട്ടറി ബാബുരാജ് ഉദ്ഘാടനം ചെയ്തു കെ.കുട്ടിക്കൃഷ്ണൻ സ്മാരക മന്ദിരത്തിൽ നടന്ന ചടങ്ങിൽ . എൻ പി!-->…
കലക്ട്രേറ്റ് പരിസരത്ത് ഖാദി വിപണന മേളയ്ക്ക് തുടക്കം
തൃശൂർ ; ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ നേതൃത്വത്തിൽ കലക്ട്രേറ്റ് പരിസരത്ത് സംഘടിപ്പിച്ച ഖാദി വിപണന മേള പട്ടികജാതി- പട്ടികവർഗ, ദേവസ്വം- പാർലമെന്ററികാര്യ മന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഖാദി അതിന്റെ പ്രവർത്തനങ്ങൾ!-->!-->!-->…
തൃശൂർ ജില്ലയിൽ 1,790 പേർക്ക് കൂടി കോവിഡ്, ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.56%
തൃശൂർ ജില്ലയിൽ ബുധനാഴ്ച 1,790 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു; കൂടാതെ കോവിഡ് ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിൽ നിലവിൽ ചികിത്സയിലുള്ള 649 പേരും വീട്ടു നിരീക്ഷണത്തിലുള്ള 21,546 പേരും ചേർന്ന് 23,985 പേരാണ് ആകെ രോഗബാധിതരായിട്ടുള്ളത്.!-->…
അടൂരിൽ വിവാഹസംഘം സഞ്ചരിച്ചിരുന്ന കാർ കനാലിലേക്ക് മറിഞ്ഞു. മൂന്ന് പേർ മരിച്ചു
പത്തനംതിട്ട: അടൂർ കരുവാറ്റ പള്ളിക്ക് സമീപം കാർ കനാലിലേക്ക് മറിഞ്ഞു. മൂന്ന് പേർ മരിച്ചു. ഹരിപ്പാടേക്ക് പോയ വിവാഹസംഘം സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കാറിലുണ്ടായിരുന്ന നാല് പേരെ നാട്ടുകാരും അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥരും ചേർന്ന്!-->…
പാറയിടുക്കിൽ കുടുങ്ങിയ ബാബു സൈന്യത്തിന്റെ കൈ പിടിച്ചു ജീവിതത്തിലേക്ക് തിരിച്ചു കയറി
പാലക്കാട് : രണ്ടു ദിവസങ്ങളോളം മലമ്പുഴയിലെ ചെങ്കുത്തായ മലയുടെ പാറയിടുക്കിൽ കുടുങ്ങിയ ബാബു സൈന്യത്തിന്റെ കൈ പിടിച്ചു ജീവിതത്തിലേക്ക് തിരിച്ചു കയറി . സ്ഥലത്തു നിന്നും സൈന്യം പുറത്തെത്തിച്ച ബാബുവിനെ എയർലിഫ്റ്റ് ചെയ്ത് ആംബുലൻസിൽ കയറ്റി ജില്ലാ!-->…
പുന്നയൂർക്കുളത്ത് ഭർതൃമതിയായ യുവതിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
ചാവക്കാട് : പുന്നയൂർക്കുളം ആറ്റുപുറത്ത് ഭർതൃ മതിയായ യുവതിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ആറ്റുപുറം ചെട്ടിശേരി കുഞ്ഞിപ്പ കുട്ടിയുടെ മകൾ ഫൈറൂസി(26)യേയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ചൊവ്വാഴ്ച്ച ഉച്ചക്ക് ഭക്ഷണം കഴിഞ്ഞ്!-->…